സലീം തളങ്കരയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എം.സി.സി അനുശോചിച്ചു

മനാമ: കെ.എം.സി.സി ബഹ്‌റൈൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സലീം തളങ്കരയുടെ മാതാവ് ദൈനബിയുടെ (68) നിര്യാണത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വേർപാടിൽ പ്രയാസപ്പെടുന്ന സലീമിന്റെയും കുടുംബംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാനും ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അറിയിച്ചു. പരേതക്ക് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരം കെ.എം.സി.സി ആസ്ഥാനത്ത് നടന്നു.

Tags:    
News Summary - KMCC condoles the demise of Salim Thalangara's mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.