സു​ബൈ​ർ ക​ണ്ണ​മ്പ​ത്ത്, ഇ​ള​വ​ന സ​മ​ദ്, ഇ​സ്മാ​യി​ൽ പ​ട​ന്ന​യി​ൽ,

പി.​ടി. അ​ബു​ള്ള

കെ.​എം.​സി.​സി തു​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

മ​നാ​മ: 2024-2027 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ഹ്റൈ​ൻ കെ.​എം.​സി.​സി തു​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ഹൂ​റ​യി​ൽ ന​ട​ന്ന യോ​ഗം കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പേ​രാ​മ്പ്ര മ​ണ്ഡ​ലം ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഫൈ​സ​ൽ തോ​ലെ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. അ​ബ്ദു​ള്ള സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ക്ബ​ർ പാ​റ​ക്കാ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ഹ​ജീ​വി​ക​ൾ​ക്ക് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി ബ​ഹ്റൈ​ൻ കെ.​എം.​സി.​സി പേ​രാ​മ്പ്ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​മീ​ർ തോ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ള​വ​ന സ​മ​ദ്, സാ​ഹി​ർ പാ​ല​ച്ചു​വ​ട്, അ​ഫീ​ൻ ഇ​രി​ങ്ങ​ത്ത്, ഇ​സ്മാ​യി​ൽ പ​ട​ന്ന​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: സു​ബൈ​ർ ക​ണ്ണ​മ്പ​ത്ത് (പ്ര​സി​ഡ​ന്റ്), ഇ​ള​വ​ന സ​മ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഇ​സ്മാ​യി​ൽ പ​ട​ന​യി​ൽ (ട്ര​ഷ​റ​ർ), പി.​ടി. അ​ബ്ദു​ള്ള (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), അ​ക്ബ​ർ പാ​റ​ക്കാ​ത്ത്, ന​വാ​സ് ഒ.​പി, ഗ​ഫൂ​ർ ചി​റ​ക്ക​ര, (വൈ​സ് പ്ര​സി​ഡ​ന്റ്), ഫ​ദ്രു​ദ്ദീ​ൻ പി.​എം, സാ​ഹി​ർ പാ​ല​ച്ചു​വ​ട്, ഖാ​ലി​ദ് എ.​എം (ജോ​യ​ന്റ് സെ​ക്ര​ട്ട​റി).

Tags:    
News Summary - KMCC elected thurayur panchayat representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.