കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​നാ​മ ഏ​രി​യ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ മ​നാ​മ ഏ​രി​യ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും മെ​ഡി​ക്ക​ല്‍ സെ​മി​നാ​റും

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ മ​നാ​മ ഏ​രി​യ ക​മ്മി​റ്റി ഏ​രി​യ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും മെ​ഡി​ക്ക​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. നൂ​റോ​ളം അം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ക​ണ്‍വെ​ന്‍ഷ​ന്‍ കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ബ​ഷീ​ർ അ​മ്പ​ലാ​യി, അ​ൻ​വ​ർ നി​ല​മ്പൂ​ർ, ന​ജീ​ബ് ക​ട​ലാ​യി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. ക​ണ്‍വെ​ൻ​ഷ​നി​ല്‍ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു. തു​ട​ർ​ന്ന് അ​ൽ റ​ബി മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഇ.​എ​ൻ.​ടി സ്പെ​ഷ​ലി​സ്റ്റ് ഡോ. ​ബി​ജി റോ​സ് ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ അം​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ജ്ഞാ​ന​പ്ര​ദ​മാ​യി മാ​റി.

ഏ​രി​യ പ്ര​സി​ഡ​ന്റ് ഷ​മീ​ർ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ട്ര​ഷ​റ​ർ അ​ഹ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​പി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, മ​നാ​മ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ന​വാ​സ് കു​ണ്ട​റ, അ​ൽ റ​ബി മെ​ഡി​ക്ക​ൽ സെ​ന്റ​ർ പ്ര​തി​നി​ധി​ക​ളാ​യ സ​ഹ​ൽ, അ​സ്‌​ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സു​മി ഷ​മീ​ർ നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​ക്ക് ഏ​രി​യ ജോ. ​സെ​ക്ര​ട്ട​റി ന​ജീ​ബ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Kollam Pravasi Association Manama Area Activist Convention and Medical Seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.