കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

മനാമ: കോഴിക്കോട്​ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. വടകര നാരായണ നഗരം വയലിൽ കുമാര​െൻറ മകൻ മനോജ് കുമാർ (52) ആണ്​ മരിച്ചത്​.

ബഹ്​റൈനിൽ ടെക്​നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. നെഞ്ചുവേദനയെത്തുടർന്ന്​ ബി.ഡി.എഫ്​ ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്​ ലീല. ഭാര്യ: ഷീജ. ഒരു മകളുണ്ട്​.



Tags:    
News Summary - Kozhikode native dies in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.