കെ.​പി.​എ ബു​ദൈ​യ്യ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒാ​ണാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

കെ.പി.എ ബുദൈയ്യ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബു​ദൈ​യ്യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ജി​തി​ൻ കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ പ്ര​സാ​ദ് കൃ​ഷ്​​ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി.​എ​സ്.​എ​സ് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ബോ​സ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി.

കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്​​ണ​കു​മാ​ർ, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്​​ണ​ൻ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്​​റ്റി, സെ​ക്ര​ട്ട​റി കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി സു​ജി​ത് ച​ന്ദ്ര​ശേ​ഖ​ര​ൻ സ്വാ​ഗ​ത​വും ജോ.​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - KPA Budaiya Area organized Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.