കെ.​പി.​എ സ്നേ​ഹ​സ്​​പ​ർ​ശം ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന് 

കെ.​പി.​എ സ്നേ​ഹ​സ്​​പ​ർ​ശം മൂ​ന്നാം ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബി.​ഡി.​എ​ഫ് ഹോ​സ്​​പി​റ്റ​ലി​ൽ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത്തെ കെ.​പി.​എ സ്നേ​ഹ​സ്​​പ​ർ​ശം ര​ക്ത​ദാ​ന ക്യാ​മ്പി​ൽ 25ൽ ​പ​രം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.

കെ.​പി.​എ പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ കൊ​ല്ലം, വൈ. ​പ്ര​സി​ഡ​ൻ​റ്​ വി​നു ക്രി​സ്​​റ്റി, ബ്ല​ഡ് ഡോ​ണേ​ഴ്​​സ്​ ക​ൺ​വീ​ർ സ​ജീ​വ് ആ​യൂ​ർ, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് കാ​വ​നാ​ട് എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. കെ.​പി.​എ സ​ൽ​മാ​ബാ​ദ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ര​തി​ൻ തി​ല​ക്, സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ, ട്ര​ഷ​റ​ർ ലി​നീ​ഷ് ആ​ചാ​രി, വൈ. ​പ്ര​സി​ഡ​ൻ​റ്​ ജെ​യി​ൻ തോ​മ​സ്, ജോ. ​സെ​ക്ര​ട്ട​റി ര​ജീ​ഷ് അ​യ​ത്തി​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നാ​രാ​യ​ണ​ൻ, ഹ​രി പി​ള്ള, സ​ജി​കു​മാ​ർ, വ​നി​ത വി​ഭാ​ഗം എ​ക്​​സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ബി ജോ​ൺ, ലി​ജി ശ്യാം, ​പൂ​ജ പ്ര​ശാ​ന്ത് എ​ന്നി​വ​ർ ക്യാ​മ്പ് നി​യ​ന്ത്രി​ച്ചു. ഡി​സ്ട്രി​ക്​​ട്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​മോ​ദ്, ഷി​നു, പ്ര​ശാ​ന്ത് എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.