തൊഴിൽ നിയമ ലംഘകർക്ക്​ തിരുത്താൻ അധിക സമയം

മനാമ: തൊഴിൽ നിയമങ്ങൾ ലംഘിച്ച്​ രാജ്യത്ത്​ കഴിയുന്നവർക്ക്​ തിരുത്തൽ നടപടികൾക്കായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധിക സമയം അനുവദിച്ചു. ഇൗ വർഷം അവസാനം വരെയാണ്​ സമയം നൽകിയിട്ടുള്ളത്​. കോവിഡ്​ 19 രോഗബാധയുടെ പശ്​ചാത്തലത്തിലാണ്​ തീരുമാനം. നിയമം ലംഘിച്ച്​ കഴിയുന്ന എല്ലാ തൊഴിലാളികളും ഇൗ അവസരം പ്രയോജനപ്പെടുത്തണമെന്ന്​ എൽ.എം.ആർ.എ ആവശ്യപ്പെട്ടു.

LATEST VIDEO

Full View
Tags:    
News Summary - Labour issue in baharain-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.