ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ക​ട​ക​ളി​ലും വ​ർ​ക് സൈ​റ്റു​ക​ളി​ലും എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന

മ​നാ​മ: ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ലും ക​ട​ക​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ലേ​ബ​ർ മാ​ർ​ക്ക​റ്റ്, റെ​സി​ഡ​ൻ​സി നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും കേ​സു​ക​ൾ നി​യ​മ​ന​ട​പ​ടി​ക്ക് വി​ടു​ക​യും ചെ​യ്തു.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് (എ​ൻ.​പി.​ആ​ർ.​എ), പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി ഏ​കോ​പി​പ്പി​ച്ചാ​ണ് സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മ​റ്റ് പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യ​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യു​ണ്ടാ​കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ അ​തോ​റി​റ്റി വെ​ബ്‌​സൈ​റ്റാ​യ www.lmra.gov.bh ലെ ​ഇ-​ഫോം വ​ഴി​യോ അ​തോ​റി​റ്റി​യു​ടെ കോ​ൾ സെ​ന്റ​റി​ൽ വി​ളി​ച്ചോ അ​റി​യി​ക്ക​ണം. ഫോ​ൺ: 17506055. 

Tags:    
News Summary - LMRA inspection in shops and work sites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.