എൽ.എം.ആർ.എ വർക്ക്​ ഫീസ്​ മൂന്ന്​ മാസത്തേക്ക്​ നിർത്തിവെച്ചു

മനാമ: കോവിഡ്​ -19 വ്യാപനത്തി​​​െൻറ പശ്​ചാത്തലത്തിൽ പ്രതിമാസ വർക്ക്​ ഫീസ്​ ഇൗടാക്കുന്നത്​ മൂന്ന്​ മാസത്തേക്ക ്​ നിർത്തിവെക്കുന്നതായി എൽ.എം.ആർ.എ അറിയിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനാണ്​ നടപടി. ചെറുകിട, ഇടത്തരം സ്​ഥാപനങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിന്​ വേണ്ട നടപടികൾ സ്വകീരിക്കുമെന്നും എൽ.എം.ആർ.എ അറിയിച്ചു.

Tags:    
News Summary - LMRA Work fee baharain-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.