മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ പ്ര​തി​ഭ മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ലെ പ്ര​വേ​ശ​നോ​ത്സ​വം

മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ലെ പ്ര​തി​ഭ പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​നോ​ത്സ​വം

മ​നാ​മ: മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​ലെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ബ​ഹ്റൈ​ൻ പ്ര​തി​ഭ മ​ല​യാ​ളം പാ​ഠ​ശാ​ല​യി​ൽ പ്ര​വേ​ശ​നോ​ത്സ​വം ന​ട​ന്നു. പ്ര​തി​ഭ ആ​സ്ഥാ​ന​ത്തു സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ പ്ര​തി​ഭ​യു​ടെ മു​തി​ർ​ന്ന നേ​താ​വ് സി.​വി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ്ര​തി​ഭ പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യി വെ​ട്ടി​യാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത്, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, മ​ല​യാ​ളം മി​ഷ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ബി​ജു എം. ​സ​തീ​ഷ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. പാ​ഠ​ശാ​ല പ്രി​ൻ​സി​പ്പ​ൽ സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ സോ​ണി ന​ന്ദി​യും അ​റി​യി​ച്ചു. പ​ഠി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​രും പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Malayalam Mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.