മ​ല​യാ​ളി മോം​സ് മി​ഡി​ൽ ഈ​സ്റ്റ്‌ ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്‌​താ​ർ സം​ഗ​മം

മലയാളി മോംസ് ഇഫ്‌താർ സംഗമം നടത്തി

മനാമ: ഗൾഫ് പ്രവാസ ലോകത്തെ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ്‌ ബഹ്‌റൈൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ബുഅലി ഇന്‍റർനാഷനൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ അമ്മമാരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഭാരവാഹികളായ ഷഫീല യാസിർ, ഷിഫാ സുഹൈൽ, ഷെറീൻ, ഷബ്‌ന അനബ് എന്നിവർ നിയന്ത്രിച്ചു.

Tags:    
News Summary - Malayalee Moms held Iftar meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.