മ​നാ​മ അ​ഗ്നി​ബാ​ധ സ​ഹാ​യ ക​മ്മി​റ്റി

മ​നാ​മ അ​ഗ്‌​നി​ബാ​ധ; ഇ​ര​ക​ളെ സ​ഹാ​യി​ക്കാ​ൻ കൂ​ട്ടാ​യ്മ​ക​ൾ അം​ഗ​ങ്ങ​ളാ​യ സ​ഹാ​യ ക​മ്മി​റ്റി

മ​നാ​മ: ജൂ​ൺ 12ന് ​മ​നാ​മ സൂ​ഖി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ഷോ​പ്പു​ക​ൾ ന​ഷ്ട്ട​മാ​കു​ക​യും ജോ​ലി​യെ ബാ​ധി​ക്കു​ക​യും ചെ​യ്ത ഇ​ന്ത്യ​ക്കാ​രെ സ​ഹാ​യി​ക്കാ​നാ​യി അ​റു​പ​തോ​ളം സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​നി​ര​ത്തി സ​ഹാ​യ ക​മ്മി​റ്റി. മ​നാ​മ കെ-​സി​റ്റി ആ​സ്ഥാ​ന​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം. ഷ​ബീ​ർ മാ​ഹി തു​ട​ങ്ങി​വെ​ച്ച വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ലൂ​ടെ​യാ​ണ് സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

സ​ഹാ​യ ക​മ്മി​റ്റി ജൂ​ലൈ ഒ​മ്പ​തി​ന് കെ-​സി​റ്റി​യി​ൽ യോ​ഗം ചേ​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ സ​ഹാ​യ​ങ്ങ​ളു​ടെ ആ​ദ്യ ഗ​ഡു അ​ഗ്‌​നി​ബാ​ധി​ത​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്തി​രു​ന്നു. ആ​ഗ​സ്റ്റ് 10ന് ​കെ-​സി​റ്റി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ തു​ക​യും വി​ത​ര​ണം ചെ​യ്തു.

സ​ഹാ​യി​ച്ച സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​തു​വ​രെ ന​ട​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്ക​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് വി​ശ​ദീ​ക​രി​ച്ചു. സ​ഹാ​യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന് ഫൈ​സ​ൽ വി​ല്യാ​പ​ള്ളി സ്വാ​ഗ​ത​വും ബ​ദ​റു​ദ്ദീ​ൻ പൂ​വ്വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. കെ.​ടി. സ​ലിം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സു​ബൈ​ർ ക​ണ്ണൂ​ർ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ സം​ഘ​ട​ന​ക​ളെ അ​നു​മോ​ദി​ച്ചു. നു​ബി​ൻ അ​ൻ​സാ​രി ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സു​ധീ​ർ തി​രു​നി​ല​ത്ത്, മ​ജീ​ദ് ത​ണ​ൽ, അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല, ബി​നു കു​ന്ന​ന്താ​നം, ഒ.​കെ. കാ​സിം, ബി​നു മ​ണ്ണി​ൽ, ഷാ​ജി മൂ​ത​ല, റ​ഷീ​ദ് മാ​ഹി, അ​ൻ​വ​ർ ക​ണ്ണൂ​ർ, കെ.​കെ. അ​ഷ്‌​റ​ഫ്, ശ്യാം ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടു.

ഷോ​പ്പു​ക​ളു​ടെ സ്പോ​ൺ​സ​ർ​മാ​രെ ക​ണ്ട് സ​ഹാ​യ ക​മ്മി​റ്റി ന​ട​ത്തി​യ ച​ർ​ച്ച​ക​ളും ഐ.​സി.​എ​ഫ്, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്, ഹോ​പ്പ് എ​ന്നീ സം​ഘ​ട​ന​ക​ളും ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി​യും ന​ൽ​കി​യ ട്രാ​വ​ൽ കി​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ​ഹാ​യ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.

ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​യി സ​ഹാ​യ ക​മ്മി​റ്റി​യു​ടെ ആ​ക്ഷ​ൻ ടീം ​ഇ​നി വ​രു​ന്ന മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ തു​ട​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഐ.​സി.​ആ​ർ.​എ​ഫ്, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം, കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി, ബ​ഹ്റൈ​ൻ പ്ര​തി​ഭ, ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, സ​മ​സ്ത ബ​ഹ്റൈ​ൻ, ബ​ഹ്റൈ​ൻ ന​വ​കേ​ര​ള, ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ, മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം, യൂ​ത്ത് ഇ​ന്ത്യ, ത​ല​ശ്ശേ​രി മു​സ് ലിം ​വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, അ​ൽ മ​ന്നാ​യി ക​മ്യൂ​ണി​റ്റി, എ​ൻ.​എ​സ്.​എ​സ്, മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ.

ഇ​സ് ലാ​ഹി സെ​ന്‍റ​ർ, ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം, മൈ​ത്രി ബ​ഹ്റൈ​ൻ, ഐ.​വൈ.​സി.​സി, ബ​ഹ്റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കോ​സ്മോ ബ​ഹ്റൈ​ൻ, ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, പ​ത്ത​നം​തി​ട്ട അ​സോ​സി​യേ​ഷ​ൻ, അ​ൽ സൈ​ൻ ജ്വ​ല്ല​റി എം​പ്ലോ​യീ​സ്, ഗ്ലോ​ബ​ൽ തി​ക്കോ​ഡി​യ​ൻ​സ് ഫോ​റം, ഗ്ലോ​ബ​ൽ എ​ൻ.​ആ​ർ.​ഐ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ഹോ​പ് ബ​ഹ്റൈ​ൻ, ഗോ​ൾ​ഡ​ൻ ഹാ​ൻ​ഡ്സ്, ബ​ഹ്റൈ​ൻ തി​രൂ​ർ കൂ​ട്ടാ​യ്മ, സാം​സ ബ​ഹ്റൈ​ൻ, പ​ത്തേ​മാ​രി പ്ര​വാ​സി, ബ​ഹ്റൈ​ൻ മാ​ട്ടൂ​ൽ അ​സോ​സി​യേ​ഷ​ൻ, ഫ്ര​ൻ​ഡ്സ് ഓ​ഫ് ട്യൂ​ബ്ലി, ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ, ലൈ​റ്റ്സ് ഓ​ഫ് കൈ​ൻ​ഡ്ന​സ്, ത​ണ​ൽ ബ​ഹ്റൈ​ൻ.

ഗു​ദൈ​ബി​യ കൂ​ട്ടം, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം, കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം, ബി.​ഡി.​കെ ബ​ഹ്‌​റൈ​ൻ, ഷാ​ദ് മെ​മ്മോ​റി​യ​ൽ, ശ്രീ ​മു​ത്ത​പ്പ സേ​വാ സം​ഘം, ഐ​മാ​ക് ബ​ഹ്റൈ​ൻ, കീ​ൻ​ഫോ​ർ, വോ​യി​സ് ഓ​ഫ് മാ​മ്പ, വോ​യി​സ് ഓ​ഫ് ആ​ല​പ്പി, ബ​ഹ്റൈ​ൻ തൃ​ശൂ​ർ കൂ​ട്ടാ​യ്മ.

ബ​ഹ്റൈ​ൻ ന​ന്തി അ​സോ​സി​യേ​ഷ​ൻ, പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ, അ​ൽ ഇ​ത്തി​ഷാ​ദ് സോ​ഷ്യ​ൽ ഫോ​റം, മു​ഹ​റ​ഖ് കാ​സി​നോ കൂ​ട്ടാ​യ്മ, മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി, വോ​യ്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം, മ​ട​പ്പ​ള്ളി അ​ലു​മ്നി ഫോ​റം, അ​ൽ മ​ന്നാ​യി ക​മ്യൂ​ണി​റ്റി എ​ന്നീ സം​ഘ​ട​ന​ക​ളും, മ​ജീ​ദ് തെ​രു​വ​ത്ത്, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, മ​ജീ​ദ് ത​ണ​ൽ, അ​സീ​ൽ അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​രു​മാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ.

ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, പ​ങ്ക​ജ് ന​ല്ലൂ​ർ, എം.​സി. അ​ബ്ദു​ൽ ക​രീം, സ​ലിം ത​ള​ങ്ക​ര, സാ​നി പോ​ൾ, ന​വാ​സ് കു​ണ്ട​റ, സ​ലാം പെ​രു​വ​യി​ൽ, ന​ജീ​ബ് ക​ട​ലാ​യി എ​ന്നീ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു.

സെ​യ്ദ് ഹ​നീ​ഫ്, രാ​മ​ത്ത് ഹ​രി​ദാ​സ്, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഷാ ​മു​ഹ​മ്മ​ദ്, ഇ​സ്ഹാ​ഖ് അ​ലി, ബാ​ബു, ഗി​രീ​ഷ് ക​ളി​യ​ത്ത്, സി.​എ​ച്ച്. അ​ഷ്റ​ഫ്, സ​ലീം ന​ബ്രാ, സു​ബീ​ഷ് നി​ട്ടൂ​ർ, സാ​ബു അ​ഗ​സ്റ്റി​ൻ, നൂ​റു​ദ്ദീ​ൻ, റി​യാ​സ് വ​ട​ക​ര, അ​ബ്ദു​ല്ല കാ​ദ​ർ, നൗ​ഷാ​ദ് ക​ണ്ണൂ​ർ, അ​ജ്മ​ൽ, ന​ജീ​ബ് ക​ണ്ണൂ​ർ, സി​റാ​ജ് മാ​മ്പ, ഷം​സീ​ർ സാ​ദി​ഖ്, ഗ​ഫൂ​ർ, സ​ഫ്വാ​ൻ, ആ​ലം ഖാ​ൻ, ശ്രീ​ജി​ത്ത്, കെ​നി പെ​രേ​ര എ​ന്നി​വ​ർ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Manama fire-Relief Committees formed by communities to help victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.