കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ സ​ലാ​മി​ന് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് വൈ​സ്

പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ മ​ജീ​ദ് ഗ​ൾ​ഫ് കി​റ്റ് കൈ​മാ​റു​ന്നു

മ​നാ​മ തീ​പി​ടി​ത്തം: ഇ​ര​ക​ൾ​ക്ക് സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്

മ​നാ​മ: സൂ​ഖി​ലെ അ​ഗ്നി​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ജീ​വി​ത​മാ​ർ​ഗം ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​യാ​ൾ​ക്ക് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ന്റെ സ്നേ​ഹ​സ​മ്മാ​നം. അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കാ​നാ​യി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ കോ​ഓ​ഡി​നേ​റ്റ​ർ സ​ലാ​മി​ന് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ മ​ജീ​ദ് ഗ​ൾ​ഫ് കി​റ്റ് കൈ​മാ​റി. സ​മ​സ്ത ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​ഷ​റ​ഫ് അ​ൻ​വ​രി, വി​ഖാ​യ ക്യാ​പ്റ്റ​ർ ഷ​ബീ​ർ, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ജ​സീ​ർ വാ​രം, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ന​വാ​സ് കു​ണ്ട​റ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Manama fire: SKSA gives love to the victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.