മനാമ: കോവിഡ് കാല സേവന പ്രവർത്തനങ്ങൾ മുൻനിർത്തി ബഹ്റൈൻ കേരള സോഷ്യൽ ഫോറം എക്സിക്യൂട്ടിവ് മെംബറും ഐ.വൈ.സി.സി ചാരിറ്റി കൺവീനറുമായ മണിക്കുട്ടനെ അദ്ദേഹം ജോലി ചെയ്യുന്ന ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി ആദരിച്ചു.
ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകൻ റിച്ചാർഡ് മില്ലിങ്ണിെൻറ നാമധേയത്തിലുള്ള അവാർഡ് അദ്ദേഹത്തിന് സമ്മാനിച്ചു. പൊതുഗതാഗത മേഖലയിലെ തൊഴിലാളികൾക്കിടയിലും ഇന്ത്യൻ സമൂഹത്തിലും കോവിഡ് കാലത്ത് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അവാർഡ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.