മ​ന്നാ​ഇ ഡേ - 2024 ​പ​രി​പാ​ടിയിൽ നിന്ന്

മ​ന്നാ​ഇ ഡേ - 2024 ​ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: അ​ൽ മ​ന്നാ​ഇ ക​മ്യൂ​ണി​റ്റീ​സ് അ​വ​യ​ർ​നെ​സ് സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) അം​ഗ​ങ്ങ​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച ‘മ​ന്നാ​ഇ ഡേ - 2024’ ​മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ടും മ​ത്സ​ര​ങ്ങ​ളു​ടെ വൈ​വി​ധ്യം​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. അ​ൽ റ​യ്യാ​ൻ മ​ദ്റ​സ​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.ലേ​ഖ​നം ക​വി​ത ര​ച​നാ മ​ത്സ​ര​ങ്ങ​ൾ, ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം, ലൈ​വ് ക്വി​സ്, ജ​സ്റ്റ് എ ​മി​നി​റ്റ്, മ​ധു​രം മ​ല​യാ​ളം, പ്ര​സം​ഗ മ​ത്സ​രം, ഗ്രൂ​പ് ഡി​സ്ക​ഷ​ൻ, തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. സ്ത്രീ​ക​ളും, കു​ട്ടി​ക​ളു​മ​ട​ക്കം പ​ങ്കെ​ടു​ത്തു. സ​മ്മാ​ന​വി​ത​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Tags:    
News Summary - Mannai Day - 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.