അ​ബ്ദു​ൽ

റ​ഷീദ്

അ​ബ്ദു​ൽ റ​ഷീ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ മാ​റ്റ് ബ​ഹ്‌​റൈ​ൻ അ​നു​ശോ​ചി​ച്ചു

മ​നാ​മ: ദീ​ർ​ഘ​കാ​ലം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​യും മാ​റ്റ് ബ​ഹ്‌​റൈ​ൻ (മ​ഹ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് തൃ​ശൂ​ർ) ഭാ​ര​വാ​ഹി​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന തൃ​ശൂ​ർ ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​ന്റെ നി​ര്യാ​ണ​ത്തി​ൽ മാ​റ്റ് ബ​ഹ്‌​റൈ​ൻ അ​നു​ശോ​ചി​ച്ചു.

പൊ​തു സ​മൂ​ഹ​ത്തി​ലെ പാ​വ​ങ്ങ​ളെ​യും സ​ഹ​ജീ​വി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ൽ ഉ​ത്സാ​ഹം കാ​ണി​ച്ചി​രു​ന്ന വ്യ​ക്തി​ത്വം കൂ​ടി​യാ​യി​രു​ന്നു പ​രേ​ത​നെ​ന്ന് മാ​റ്റ് ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ന് വൈ​കു​ന്നേ​രം എ​ട്ടി​ന് ഉ​മ്മു​ൽ​ഹ​സം മ​​ദ്റ​സ​യി​ൽ അ​നു​ശോ​ച​ന​യോ​ഗം ന​ട​ക്കും.

Tags:    
News Summary - Mat Bahrain condoled in the death of Abdul Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.