ര​വീ​ന്ദ്ര​ൻ

നാ​യ​ർ

ബഹ്റൈൻ മു​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ഒ​റ്റ​പ്പാ​ലം പാ​ലാ​ട്ട് റോ​ഡി​ൽ ര​വി​പ്ര​ഭാ വീ​ട്ടി​ൽ ര​വീ​ന്ദ്ര​ൻ നാ​യ​ർ നി​ര്യാ​ത​നാ​യി. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ക്കും. ദീ​ർ​ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ 36 വ​ർ​ഷം ഓ​ട്ടി​സ് എ​ലി​വേ​റ്റ​ർ ക​മ്പ​നി​യി​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​റാ​യി​രു​ന്നു. പി​ന്നീ​ട് ബ​ഹ്‌​റൈ​നി​ലെ മ​നാ​മ​യി​ൽ സ്വ​ന്ത​മാ​യി ലി​ഫ്റ്റ് സ​ർ​വി​സ​സ് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: ത​രു​ൺ, വ​രു​ൺ, മോ​ഹി​നി.

Tags:    
News Summary - Former expatriate of Bahrain passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.