സോ​മ​ൻ ബേ​ബി​യു​ടെ ആ​ത്മ​ക​ഥ ‘അ​നു​ഭ​വ​ങ്ങ​ളു​ടെ താ​ഴ്വ​ര’

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘അ​നു​ഭ​വ​ങ്ങ​ളു​ടെ താ​ഴ്വ​ര’ പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി​യു​ടെ ആ​ത്മ​ക​ഥ ‘അ​നു​ഭ​വ​ങ്ങ​ളു​ടെ താ​ഴ്വ​ര’ പ്ര​കാ​ശ​നം ചെ​യ്തു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം തൃ​ശൂ​രി​ലെ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹാ​ർ​മ​ണി 2024 പ​രി​പാ​ടി​യി​ലാ​യി​രു​ന്നു പ്ര​കാ​ശ​നം.

ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യും പ്ര​മു​ഖ ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​നും ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, നോ​വ​ലി​സ്റ്റ് ബെ​ന്യാ​മി​ൻ, സ​ജി പു​തു​ക്കാ​ട​ൻ, സോ​മ​ൻ ബേ​ബി, ഷേ​ർ​ളി സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Valley of Experiences published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.