മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ബ​ഹ്റൈ​നി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ

പ​ഠ​ന മി​ക​വി​നു സ്നേ​ഹാ​ദ​രം ന​ൽ​കി മീ​ഡി​യ​വ​ൺ; മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ് ശ്ര​ദ്ധേ​യ​മാ​യി


 


മീ​ഡി​യ​വ​ൺ ‘മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്’ ബ​ഹ്റൈ​ൻ പാ​ർ​ല​മെന്‍റ് ര​ണ്ടാം ഉ​പാ​ധ്യ​ക്ഷ​ൻ അ​ഹ്‌​മ​ദ് അ​ബ്ദു​ൽ വാ​ഹി​ദ് ഖ​റാ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: പ്ര​വാ​സി വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ മി​ക​വി​ന് മീ​ഡി​യ​വ​ണ്‍ ഏ​ര്‍പ്പെ​ടു​ത്തി​യ മ​ബ്റൂ​ക് ഗ​ള്‍ഫ് ടോ​പ്പേ​ഴ്സ് പു​ര​സ്കാ​ര​ങ്ങ​ള്‍ ബ​ഹ്റൈ​നി​ൽ വി​ത​ര​ണം ചെ​യ്തു. പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് മീ​ഡി​യ​വ​ണി​ന്‍റെ സ്നേ​ഹാ​ദ​രം ന​ൽ​കി​യ ‘മ​ബ്റൂ​ക് ഗ​ൾ​ഫ് ടോ​പ്പേ​ഴ്സ്' പ​രി​പാ​ടി ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്‍റ് ര​ണ്ടാം ഉ​പാ​ധ്യ​ക്ഷ​ൻ അ​ഹ്‌​മ​ദ് അ​ബ്ദു​ൽ വാ​ഹി​ദ് ഖ​റാ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ഒ​രു​ക്കി​യ പ്രൗ​ഢ​ഗം​ഭീ​ര ച​ട​ങ്ങി​ല്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ബ​ഹ്റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. പാ​ർ​ല​മെൻറ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി, മീ​ഡി​യ​വ​ൺ സി.​ഇ.​ഒ റോ​ഷ​ൻ കക്കാട്ട് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

വി​വി​ധ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍ക്ക് വാ​ങ്ങി വി​ജ​യി​ച്ച 150ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. ബ​ഹ്റൈ​നി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു.

മീ​ഡി​യ​വ​ൺ ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മീ​ഡി​യ​വ​ൺ ബ​ഹ്റൈ​ൻ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര സ്വാ​ഗ​ത​വും മീ​ഡി​യ​വ​ൺ ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷം​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. ഷി​ഫ അ​ൽ ജ​സീ​റ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി​യാ​ദ് ഉ​മ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് സോ​ണ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഫേ​ബ​ർ കാ​സി​ൽ ക​ൺ​ട്രി ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ മു​ഹ​മ്മ​ദ്, സു​ബി ഹോം​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ന​ജീ​ബ് ക​ട​ലാ​യി, കാ​മ്പ​സ് എ​ബ്രോ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ഷി​ഹാ​ബ് പു​ത്തേ​ഴ​ത്ത് എ​ന്നി​വ​ർ വി​വി​ധ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.

മീ​ഡി​യ​വ​ൺ സൗ​ദി-​ബ​ഹ്റൈ​ൻ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ഹ​സ​നു​ൽ ബ​ന്ന, മീ​ഡി​യ​വ​ൺ ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ബൈ​ർ എം.​എം, മ​ജീ​ദ് ത​ണ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ പി.​എം, ഷം​ജി​ത്ത്, ബ​ഷീ​ർ മ​ല​യി​ൽ, അ​ബ്ബാ​സ് മ​ല​യി​ൽ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ഗ​ൾ​ഫ് മാ​ധ്യ​മം ബ​ഹ്റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ന​ദ്‍വി ഇ​രി​ങ്ങ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ വി​വി​ധ സ്കൂ​ളു​ക​ളു​ടെ പ്രി​ൻ​സി​പ്പ​ൽ​മാ​രെ ആ​ദ​രി​ച്ചു.

ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റേ​ഴ്സ്, മ​ല​ബാ​ർ ഗോ​ൾ​ഡ്, കാ​മ്പ​സ് എ​ബ്രോ​ഡ്, ഫേ​ബ​ർ കാ​സി​ൽ, സു​ബി ഹോം​സ്, ഫു​ഡ് സി​റ്റി, മ​ക്ഗ്രോ സ​യാ​നി, ഖ​ലൈ​ഫാ​ത്ത്, ഡി ​ഫോ​ർ ഡി, ​ആ​ഷ് ടെ​ൽ, ഹീ​റ്റ്സ്, ബ്രെ​യി​നോ ബ്രെ​യി​ൻ, ലൈ​ഫ് ലൈ​ൻ, അ​വാ​ൽ പ്ര​സ് എ​ന്നി​വ​രാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ പ്രാ​യോ​ജ​ക​ർ.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ലി അ​ഷ്റ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ജീ​ബ്, വി. ​അ​ബ്ദു​ൽ ജ​ലീ​ൽ, അ​ജ്മ​ൽ ശ​റ​ഫു​ദ്ദീ​ൻ, എം. ​ബ​ദ്റു​ദ്ദീ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, അ​ബ്ദു​ല്ല, സ​ൽ​മ സ​ജീ​ബ്, ഷ​ബീ​ഹ ഫൈ​സ​ൽ, മ​സീ​റ ന​ജാ​ഹ്, വ​ഹീ​ദ ഫൈ​സ​ൽ, ഷി​ജി​ന ആ​ഷി​ഖ്, ഹേ​ബ ഷ​ക്കീ​ബ്, സ​മീ​റ നൗ​ഷാ​ദ്, ജ​മാ​ൽ ന​ദ്‍വി, ഗ​ഫൂ​ർ മൂ​ക്കു​ത​ല, സു​ബൈ​ർ എം.​എം, എ. ​അ​ഹ്മ​ദ് റ​ഫീ​ഖ്, മു​ഹ​മ്മ​ദ് മു​ഹ്‍യി​ദ്ദീ​ൻ, വി. ​അ​ബ്ദു​ൽ ജ​ലീ​ൽ, അ​നീ​സ് വി.​കെ, ജാ​ബി​ർ, എം.​സി. ഹാ​രി​സ്, സി.​എം. മു​ഹ​മ്മ​ദ​ലി, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, സ​മീ​ർ ഹ​സ​ൻ, ആ​ഷി​ക് എ​രു​മേ​ലി, ഫാ​റൂ​ഖ് വി.​പി, പി.​പി. ജാ​സി​ർ, ജു​നൈ​ദ്, നൗ​മ​ൽ റ​ഹ്മാ​ൻ, സാ​ജി​ർ, സ​ക്കീ​ർ ഹു​സൈ​ൻ, ജ​ലീ​ൽ മു​ട്ടി​ക്ക​ൽ, ഷൗ​ക്ക​ത്ത​ലി, ഷ​മീം ജൗ​ദ​ർ, കെ. ​സ​ലാ​ഹു​ദ്ദീ​ൻ, ഷാ​ക്കി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും പാ​ർ​ല​മെ​ന്‍റ് അം​ഗം മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി സ​മ്മാ​നി​ക്കു​ന്നു

 


Tags:    
News Summary - Mediaone awarded for academic excellence; Mabrook Gulf Toppers Note

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT