മനാമ: കാൽപന്ത് കളിയുടെ ചാരുതയും കളിയാവേശത്തിന്റെ ആരവവുമായി മറ്റ് ജി.സി.സി രാജ്യങ്ങളിൽ ആവേശം പകർന്ന മീഡിയവൺ സൂപ്പർ കപ്പ് സോക്കർ ഫെസ്റ്റിവൽ ബഹ്റൈനിലും. ജൂൺ 6, 7 തീയതികളിൽ സിഞ്ചിലെഅൽ അഹ് ലി ക്ലബിൽ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു.
പി.വി. രാധാകൃഷ്ണപിള്ള, അഡ്വ. ബിനു മണ്ണിൽ വർഗീസ്, ഡോ. ബാബു രാമചന്ദ്രൻ, ഡോ. പി.വി. ചെറിയാന്, സോമൻ ബേബി, വർഗീസ് കാരക്കൽ, സുബൈര്‍ കണ്ണൂര്‍, ഹബീബ് റഹ് മാൻ, രാജു കല്ലുംപുറം, ബിനു കുന്നന്താനം, അസൈനാർ കളത്തിങ്കൽ, ബിനു മണ്ണില്‍, അഡ്വ. ജോയ് വെട്ടിയാടൻ, എം.എം. സുബൈർ, എബ്രഹാം ജോണ്‍, ഫ്രാന്‍സിസ് കൈതാരത്ത്, പമ്പാവാസന്‍ നായര്‍, അഡ്വ.വി.കെ. തോമസ്, സഈദ് റമദാൻ നദ് വി, സവാദ്, ബദറുദ്ദീൻ പൂവാർ, സേവി മാത്തുണ്ണി, കെ.ആർ. നായർ, റഷീദ് മാഹി, ഷാഫി പാറക്കട്ട എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. കോഓഡിനേഷൻ കമ്മിറ്റി: ബഷീര്‍ അമ്പലായി, കെ.ടി. സലീം, ചന്ദ്രബോസ്, നജീബ് കടലായി, ചെമ്പൻ ജലാൽ, അരുൾദാസ്, ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര, ജമാൽ ഇരിങ്ങൽ, റസാഖ് മൂഴിക്കൽ, ഹാരിസ് പഴയങ്ങാടി, നിസാര്‍ കൊല്ലം, അഷ് റഫ് മായഞ്ചേരി, സുധീർ തിരുനിലത്ത്, ഇ.കെ. സലീം, ജ്യോതിഷ് പണിക്കർ, സജി മാര്‍ക്കോസ്, അജി പി. ജോയ്, എഫ്.എം. ഫൈസല്‍, അഷ് റഫ് നരിക്കോടൻ, ഷാഹുൽ പി, ഉമർ പാനായിക്കുളം, നിസാർ കുന്നംകുളത്തിങ്ങൽ, കമാൽ മുഹ് യിദ്ദീൻ, നിസാർ ഉസ് മാൻ, അഫ്സൽ തിക്കോടി, ഇജാസ്, സിറാജ് വെണ്ണാറോഡി, ഫൈസൽ വെളിയംകോട്. സേഫ്റ്റി ആൻഡ് സെക്യൂരിറ്റി: നാസര്‍ മഞ്ചേരി (ജനറല്‍ കണ്‍വീനര്‍), ജമാൽ കുറ്റിക്കാട്ടിൽ, ഗഫൂർ കൈപ്പമംഗലം, അഷ്കർ പൂഴിത്തല പി.വി. സിദ്ദീഖ്, ഫാസില്‍ വട്ടോളി (കണ്‍വീനര്‍മാര്‍), ഗസ്റ്റ് കോഓഡിനേഷൻ: സയീദ് ഹനീഫ് (ജന. കണ്‍വീനര്‍), അബ്ദുറഹ്മാന് അസീല്‍, എ.പി. ഫൈസൽ, ഇ.വി. രാജീവൻ, സുനിൽ ബാബു, ഷിബു പത്തനംതിട്ട, സി.എം. മുഹമ്മദലി, അനീസ് വി.കെ, എ. അഹ്മദ് റഫീഖ് (കണ്‍വീനര്‍മാര്‍). എമർജൻസി: മജീദ് തണല്‍ (കൺവീനർ), ജെറി ജോയ്, സലീം, മുഹമ്മദ് റസാഖ്, ഉസ്മാന് ടിപ്ടോപ്, മുഹമ്മദലി മലപ്പുറം (കണ്‍വീനര്‍മാര്‍). ട്രാൻസ്പോർട്ട്: അജ്മൽ ഷറഫുദ്ദീൻ, ബാസിം, ഹാരിസ്, ഫൈസൽ ടി.വി. വളണ്ടിയർ: ഇജാസ് (ജനറൽ കൺവീനർ), ഫൈസൽ, ഷമീമ, ഷഹ് ല, ഷുഹൈബ്, ഷൗക്കത്ത്, ഇൽഫ, ജുനൈസ്, മിൻഹാജ്, അലി അൽതാഫ്, ഷംജിത്ത്, ഡോ. സാബിർ (കൺവീനർമാർ). മീഡിയ: ജമാൽ ഇരിങ്ങൽ, റഷീദ സുബൈർ, ജുനൈദ്.
ടീം കോഓഡിനേഷൻ: ഇർഫാൻ, നൗമൽ ഫരീദ്, അഫ്വാൻ. അഡ്വര്‍ടൈസ്മെന്റ് ആൻഡ് പബ്ലിസിറ്റി: സിറാജ് കിഴുപ്പിള്ളിക്കര, ഗഫൂർ മൂക്കുതല. സൗണ്ട് മാനേജ്മെന്റ്: അബ്ദുല്ല കുറ്റ്യാടി, നൗഫൽ. ഗ്രൗണ്ട് മാനേജ് മെന്റ് : ജുനൈദ്, ഷാനിബ്, ഫൈസൽ മങ്കട. റിഫ്രഷ് മെന്റ്: ജലീൽ മല്ലപ്പിള്ളി, റഫീഖ് മണിയറ. ഇവന്റ് മാനേജ്മെന്റ്: സാജിർ, അനീസ് സമീറ, ലുബിന. ഫുഡ് കോണ്ടസ്റ്റ്: മുഹിയുദ്ദീൻ.
പ്രോഗ്രാം കോഓഡിനേഷൻ: അലി അഷ്റഫ്, യൂനുസ് രാജ്, അജ് മൽ ഷറഫുദ്ദീൻ, ഷാഹുൽ ഹമീദ്, ഇർഷാദ്. ഫെസ്റ്റിവൽ കോഓഡിനേഷൻ: സാജിർ, ഡസ്ക് മാനേജ്മെന്റ്: അഹദ്, നൗഷാദ് വി.പി, ജസീം, ബദറുദ്ദീൻ. റഫറി കോഓഡിനേഷൻ: സലീൽ, ഇജാസ്, സവാദ്. സ്റ്റേഷനറി: ജൈസൽ, അൽതാഫ്, സജീബ്. മെഡിക്കൽ: ഫരീദ്. ഇൻവിറ്റേഷൻ: സുഹൈൽ റഫീഖ്, മജീദ് തണൽ, ബഷീർ മലയിൽ. ലോജിസ്റ്റിക്സ്: റംസാൻ. ഐ.ടി: ഷൗക്കത്ത്, ബദർ, ബാസിം, നസീം സബാഹ്, അൽത്താഫ്. എന്നിങ്ങനെ വിവിധ വകുപ്പുകളായി തിരിക്കുകയും ഓരോ വകുപ്പുകളിലേക്കും ആവശ്യമായ അംഗങ്ങളെ നിര്‍ണയിക്കുകയും ചെയ്തു.
മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ മീഡിയവണ്‍ ബഹ്റൈന്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാൻ സഈദ് റമദാൻ നദ്വി അധ്യക്ഷനായിരുന്നു. മീഡിയവൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര പരിപാടി വിശദീകരിച്ചു. മീഡിയവൺ ബഹ്റൈൻ രക്ഷാധികാരി സുബൈർ എം.എം സമാപനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.