Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ഡി​യ​വ​ൺ സൂ​പ്പ​ർ...

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് ബ​ഹ്റൈ​നി​ലേ​ക്ക്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് ബ​ഹ്റൈ​നി​ലേ​ക്ക്: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു
cancel

മ​നാ​മ: കാ​ൽ​പ​ന്ത് ക​ളി​യു​ടെ ചാ​രു​ത​യും ക​ളി​യാ​വേ​ശ​ത്തി​ന്റെ ആ​ര​വ​വു​മാ​യി മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ആ​വേ​ശം പ​ക​ർ​ന്ന മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് സോ​ക്ക​ർ ഫെ​സ്റ്റി​വ​ൽ ബ​ഹ്റൈ​നി​ലും. ജൂ​ൺ 6, 7 തീ​യ​തി​ക​ളി​ൽ സിഞ്ചിലെഅ​ൽ അ​ഹ് ലി ​ക്ല​ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ക​പ്പി​ന്റെ വി​ജ​യ​ത്തി​നാ​യി സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു.

പി.​വി. രാ​ധാ​കൃ​ഷ്‌​ണ​പി​ള്ള, അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​ർ​ഗീ​സ്, ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ഡോ. ​പി.​വി. ചെ​റി​യാ​ന്‍, സോ​മ​ൻ ബേ​ബി, വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സു​ബൈ​ര്‍ ക​ണ്ണൂ​ര്‍, ഹ​ബീ​ബ് റ​ഹ് മാ​ൻ, രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം, അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ബി​നു മ​ണ്ണി​ല്‍, അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ, എം.​എം. സു​ബൈ​ർ, എ​ബ്ര​ഹാം ജോ​ണ്‍, ഫ്രാ​ന്‍സി​സ് കൈ​താ​ര​ത്ത്, പ​മ്പാ​വാ​സ​ന്‍ നാ​യ​ര്‍, അ​ഡ്വ.​വി.​കെ. തോ​മ​സ്, സ​ഈ​ദ് റ​മ​ദാ​ൻ ന​ദ് വി, ​സ​വാ​ദ്, ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, സേ​വി മാ​ത്തു​ണ്ണി, കെ.​ആ​ർ. നാ​യ​ർ, റ​ഷീ​ദ് മാ​ഹി, ഷാ​ഫി പാ​റ​ക്ക​ട്ട എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി: ബ​ഷീ​ര്‍ അ​മ്പ​ലാ​യി, കെ.​ടി. സ​ലീം, ച​ന്ദ്ര​ബോ​സ്, ന​ജീ​ബ് ക​ട​ലാ​യി, ചെ​മ്പ​ൻ ജ​ലാ​ൽ, അ​രു​ൾ​ദാ​സ്, ശം​സു​ദ്ദീ​ന്‍ വെ​ള്ളി​ക്കു​ള​ങ്ങ​ര, ജ​മാ​ൽ ഇ​രി​ങ്ങ​ൽ, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി, നി​സാ​ര്‍ കൊ​ല്ലം, അ​ഷ് റ​ഫ് മാ​യ​ഞ്ചേ​രി, സു​ധീ​ർ തി​രു​നി​ല​ത്ത്, ഇ.​കെ. സ​ലീം, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, സ​ജി മാ​ര്‍ക്കോ​സ്, അ​ജി പി. ​ജോ​യ്, എ​ഫ്.​എം. ഫൈ​സ​ല്‍, അ​ഷ് റ​ഫ് ന​രി​ക്കോ​ട​ൻ, ഷാ​ഹു​ൽ പി, ​ഉ​മ​ർ പാ​നാ​യി​ക്കു​ളം, നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ങ​ൽ, ക​മാ​ൽ മു​ഹ് യി​ദ്ദീ​ൻ, നി​സാ​ർ ഉ​സ് മാ​ൻ, അ​ഫ്സ​ൽ തി​ക്കോ​ടി, ഇ​ജാ​സ്, സി​റാ​ജ്‌ വെ​ണ്ണാ​റോ​ഡി, ഫൈ​സ​ൽ വെ​ളി​യം​കോ​ട്. സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി: നാ​സ​ര്‍ മ​ഞ്ചേ​രി (ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍), ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, അ​ഷ്ക​ർ പൂ​ഴി​ത്ത​ല പി.​വി. സി​ദ്ദീ​ഖ്, ഫാ​സി​ല്‍ വ​ട്ടോ​ളി (ക​ണ്‍വീ​ന​ര്‍മാ​ര്‍), ഗ​സ്റ്റ് കോ​ഓ​ഡി​നേ​ഷ​ൻ: സ​യീ​ദ് ഹ​നീ​ഫ് (ജ​ന. ക​ണ്‍വീ​ന​ര്‍), അ​ബ്ദു​റ​ഹ്മാ​ന്‍ അ​സീ​ല്‍, എ.​പി. ഫൈ​സ​ൽ, ഇ.​വി. രാ​ജീ​വ​ൻ, സു​നി​ൽ ബാ​ബു, ഷി​ബു പ​ത്ത​നം​തി​ട്ട, സി.​എം. മു​ഹ​മ്മ​ദ​ലി, അ​നീ​സ് വി.​കെ, എ. ​അ​ഹ്മ​ദ് റ​ഫീ​ഖ് (ക​ണ്‍വീ​ന​ര്‍മാ​ര്‍). എ​മ​ർ​ജ​ൻ​സി: മ​ജീ​ദ് ത​ണ​ല്‍ (ക​ൺ​വീ​ന​ർ), ജെ​റി ജോ​യ്, സ​ലീം, മു​ഹ​മ്മ​ദ് റ​സാ​ഖ്, ഉ​സ്മാ​ന്‍ ടി​പ്ടോ​പ്, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം (ക​ണ്‍വീ​ന​ര്‍മാ​ര്‍). ട്രാ​ൻ​സ്പോ​ർ​ട്ട്: അ​ജ്മ​ൽ ഷ​റ​ഫു​ദ്ദീ​ൻ, ബാ​സിം, ഹാ​രി​സ്, ഫൈ​സ​ൽ ടി.​വി. വ​ള​ണ്ടി​യ​ർ: ഇ​ജാ​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഫൈ​സ​ൽ, ഷ​മീ​മ, ഷ​ഹ് ല, ​ഷു​ഹൈ​ബ്, ഷൗ​ക്ക​ത്ത്, ഇ​ൽ​ഫ, ജു​നൈ​സ്, മി​ൻ​ഹാ​ജ്, അ​ലി അ​ൽ​താ​ഫ്, ഷം​ജി​ത്ത്, ഡോ. ​സാ​ബി​ർ (ക​ൺ​വീ​ന​ർ​മാ​ർ). മീ​ഡി​യ: ജ​മാ​ൽ ഇ​രി​ങ്ങ​ൽ, റ​ഷീ​ദ സു​ബൈ​ർ, ജു​നൈ​ദ്.

ടീം ​കോ​ഓ​ഡി​നേ​ഷ​ൻ: ഇ​ർ​ഫാ​ൻ, നൗ​മ​ൽ ഫ​രീ​ദ്, അ​ഫ്വാ​ൻ. അ​ഡ്വ​ര്‍ടൈ​സ്മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​സി​റ്റി: സി​റാ​ജ് കി​ഴു​പ്പി​ള്ളി​ക്ക​ര, ഗ​ഫൂ​ർ മൂ​ക്കു​ത​ല. സൗ​ണ്ട് മാ​നേ​ജ്മെ​ന്റ്: അ​ബ്ദു​ല്ല കു​റ്റ്യാ​ടി, നൗ​ഫ​ൽ. ഗ്രൗ​ണ്ട് മാ​നേ​ജ് മെ​ന്റ് : ജു​നൈ​ദ്, ഷാ​നി​ബ്, ഫൈ​സ​ൽ മ​ങ്ക​ട. റി​ഫ്ര​ഷ് മെ​ന്റ്: ജ​ലീ​ൽ മ​ല്ല​പ്പി​ള്ളി, റ​ഫീ​ഖ് മ​ണി​യ​റ. ഇ​വ​ന്റ് മാ​നേ​ജ്മെ​ന്റ്: സാ​ജി​ർ, അ​നീ​സ് സ​മീ​റ, ലു​ബി​ന. ഫു​ഡ് കോ​ണ്ട​സ്റ്റ്: മു​ഹി​യു​ദ്ദീ​ൻ.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​ഷ​ൻ: അ​ലി അ​ഷ്റ​ഫ്, യൂ​നു​സ് രാ​ജ്, അ​ജ് മ​ൽ ഷ​റ​ഫു​ദ്ദീ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, ഇ​ർ​ഷാ​ദ്. ഫെ​സ്റ്റി​വ​ൽ കോ​ഓ​ഡി​നേ​ഷ​ൻ: സാ​ജി​ർ, ഡ​സ്ക് മാ​നേ​ജ്മെ​ന്റ്: അ​ഹ​ദ്, നൗ​ഷാ​ദ് വി.​പി, ജ​സീം, ബ​ദ​റു​ദ്ദീ​ൻ. റ​ഫ​റി കോ​ഓ​ഡി​നേ​ഷ​ൻ: സ​ലീ​ൽ, ഇ​ജാ​സ്, സ​വാ​ദ്. സ്റ്റേ​ഷ​ന​റി: ജൈ​സ​ൽ, അ​ൽ​താ​ഫ്, സ​ജീ​ബ്. മെ​ഡി​ക്ക​ൽ: ഫ​രീ​ദ്. ഇ​ൻ​വി​റ്റേ​ഷ​ൻ: സു​ഹൈ​ൽ റ​ഫീ​ഖ്, മ​ജീ​ദ് ത​ണ​ൽ, ബ​ഷീ​ർ മ​ല​യി​ൽ. ലോ​ജി​സ്റ്റി​ക്സ്: റം​സാ​ൻ. ഐ.​ടി: ഷൗ​ക്ക​ത്ത്, ബ​ദ​ർ, ബാ​സിം, ന​സീം സ​ബാ​ഹ്, അ​ൽ​ത്താ​ഫ്. എ​ന്നി​ങ്ങ​നെ വി​വി​ധ വ​കു​പ്പു​ക​ളാ​യി തി​രി​ക്കു​ക​യും ഓ​രോ വ​കു​പ്പു​ക​ളി​ലേ​ക്കും ആ​വ​ശ്യ​മാ​യ അം​ഗ​ങ്ങ​ളെ നി​ര്‍ണ​യി​ക്കു​ക​യും ചെ​യ്തു.

മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ മീ​ഡി​യ​വ​ണ്‍ ബ​ഹ്റൈ​ന്‍ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ൻ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മീ​ഡി​യ​വ​ൺ ബ​ഹ്‌​റൈ​ൻ ബ്യൂ​റോ ചീ​ഫ് സി​റാ​ജ് പ​ള്ളി​ക്ക​ര പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. മീ​ഡി​യ​വ​ൺ ബ​ഹ്‌​റൈ​ൻ ര​ക്ഷാ​ധി​കാ​രി സു​ബൈ​ർ എം.​എം സ​മാ​പ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneSuper Cup
News Summary - MediaOne Super Cup to Bahrain: Welcome team formed
Next Story