ചികിത്സാ പിഴവ്​: രണ്ട്​ ഡോക്​ടർമാരെ റിമാൻഡ് ചെയ്​തു

മനാമ: ചികിൽസാ പിഴവ്​ മൂലം രോഗി മരിക്കാനിടയായ സാഹചര്യത്തിൽ രണ്ട്​ ഡോക്​ടർമാരെ റിമാന്‍റ്​ ചെയ്​തു. ആവശ്യമായ ചികിൽസ യഥാസമയം നൽകുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ്​ കേസെടുത്തത്​. മരണപ്പെട്ടയാളുടെ പിതാവിന്‍റെ പരാതിയെ തുടർന്നാണ്​ ​ഡോക്​ടർമാരെ റിമാൻഡ് ചെയ്​തിട്ടുള്ളത്​. ആവശ്യമായ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷം ​ഇവർക്കെതിരെ കോടതി വിധിയുണ്ടാകും. 

Tags:    
News Summary - Medical malpractice: Two doctors remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.