െഎ.​പി.​എ​ൽ മെ​ഗാ ക്വി​സ്​ നാളെ മു​ത​ൽ

മ​നാ​മ: ​െഎ.​പി.​എ​ൽ ആ​വേ​ശ​ത്തി​നൊ​പ്പം ഗ​ൾ​ഫ്​ മാ​ധ്യ​മം ബ​ഹ്​​റൈ​നും. ​െഎ.​പി.​എ​ല്ലു​മാ​യി ​ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ മെ​ഗാ ക്വി​സ്​ മ​ത്സ​ര​ത്തി​ന്​ നാളെ തു​ട​ക്കം കു​റി​ക്കു​ന്നു. സ്​​കോ​ഡ​യു​മാ​യി ചേ​ർ​ന്നൊ​രു​ക്കു​ന്ന മ​ത്സ​രം ന​വം​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, മെ​ഗാ​മാ​ർ​ട്ട്, സെ​നി​ത്ത്​ എ​ന്നി​വ​രാ​ണ്​ മ​ത്സ​ര​ത്തി​െൻറ മ​റ്റ്​ സ്​​പോ​ൺ​സ​ർ​മാ​ർ.

ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്ര​ത്തി​ലും വെ​ബ്​​സൈ​റ്റി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​മാ​യി ദി​വ​സം ഒാ​രോ ചോ​ദ്യ​മാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക. ചോ​ദ്യ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ലാ​യി​രി​ക്കും. ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കു​ന്ന ആ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കാം. ഉ​ത്ത​ര​ങ്ങ​ൾ ഒാ​ൺ​ലൈ​നാ​യാ​ണ്​ ന​ൽ​ക​ണ്ടേ​ത്. ഇ​തി​നു​ള്ള ലി​ങ്ക്​ വെ​ബ്​​സൈ​റ്റി​ലും പ​ത്ര​ത്തി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ന​ൽ​കും.

ദി​വ​സ​വും ര​ണ്ടു വി​ജ​യി​ക​ൾ​ക്ക്​ 10 ദീ​നാ​റി​െൻറ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​/​മെ​ഗാ​മാ​ർ​ട്ട്​ ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ര​ണ്ട്​ മെ​ഗാ പ്രൈ​സ്​ വി​ജ​യി​ക​ൾ​ക്ക്​ 100 ദീ​നാ​റി​െൻറ സെ​നി​ത്ത്​ 43 ഇ​ഞ്ച്​ സ്​​മാ​ർ​ട്ട്​ എ​ൽ.​ഇ.​ഡി ടി.​വി സ​മ്മാ​നം ല​ഭി​ക്കും. കൂ​ടു​ത​ൽ പേ​ർ ശ​രി​യു​ത്ത​രം അ​യ​ച്ചാ​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​യി​രി​ക്കും വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.