മി​ലാ​ദ് കാ​മ്പ​യി​ന്‍ സ​മാ​പ​ന​വും താ​ജു​ല്‍ ഉ​ല​മ അ​നു​സ്മ​ര​ണ​വും ഇ​ന്ന്

മ​നാ​മ: തി​രു​ന​ബി(​സ)​യു​ടെ സ്‌​നേ​ഹ ലോ​കം എ​ന്ന ശീ​ര്‍ഷ​ക​ത്തി​ല്‍ ഐ.​സി.​എ​ഫ് ന​ട​ത്തി​വ​രു​ന്ന മി​ലാ​ദ് കാ​മ്പ​യി​ന്‍ സ​മാ​പ​ന​വും സ​മ​സ്ത പ്ര​സി​ഡ​ന്റും പ​ണ്ഡി​ത ശ്രേ​ഷ്ഠ​രു​മാ​യി​രു​ന്ന താ​ജു​ല്‍ ഉ​ല​മ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍ ബു​ഖാ​രി ത​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ​വും ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തു​മ​ണി​ക്ക് മ​നാ​മ ഐ.​സി.​എ​ഫ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മീ​ലാ​ദ് കാ​മ്പ​യി​ന്‍ സ​മാ​പ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ബു​ർ​ദ മ​ജ്‌​ലി​സ് ന​ട​ക്കും.

തി​രു​ന​ബി​യു​ടെ സ്‌​നേ​ഹ സ​ന്ദേ​ശ​ങ്ങ​ള്‍ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ന്റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ മി​ലാ​ദ് പ​രി​പാ​ടി​ക​ള്‍, ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍, ല​ഘു​ലേ​ഖ വി​ത​ര​ണം തു​ട​ങ്ങി ആ​ക​ര്‍ഷ​ക​മാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ള്‍ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. താ​ജു​ല്‍ ഉ​ല​മ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍ ബു​ഖാ​രി ത​ങ്ങ​ളു​ടെ അ​നു​സ്മ​ര​ണ സം​ഗ​മം ഐ.​സി.​എ​ഫ് പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ന്‍ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കും. അ​ഡ്വ. എം.​സി. അ​ബ്ദു​ല്‍ ക​രീം, അ​ബൂ​ബ​ക്ക​ര്‍ ല​ത്വീ​ഫി, ഷാ​ന​വാ​സ് മ​ദ​നി എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    
News Summary - Milad campaign concludes and Tajul Ulama commemoration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.