മനാമ: യുവതിയെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും തടഞ്ഞുവെക്കുകയും ചെയ്ത കേസിൽ രണ്ടുപേർ പിടിയിൽ.
ജോലിക്കെന്നു പറഞ്ഞ് ബഹ്റൈനിലേക്ക് കൊണ്ടുവന്ന യുവതിയെയാണ് അനാശാസ്യത്തിന് നിർബന്ധിച്ചത്. ഇതുമായി ബന്ധപ്പെട്ട് യുവതി എംബസിയിൽ നൽകിയ പരാതി പ്രകാരം കേസ് പൊലീസിന് കൈമാറുകയായിരുന്നു. മനാമയിലാണ് സംഭവം നടന്നത്. കേസ് ജനുവരി 16ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.