ഷോപ്പിങ്​ വിസ്​മയം തീർക്കാൻ നെസ്​റ്റോ

മനാമ: വൈവിധ്യങ്ങളും വലിയ വിലക്കുറവും ഒട്ടേ​െറ ഡിസ്‌കൗണ്ടുകളുമായി എന്നും ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന നെസ്​റ്റോ വർഷത്തിലെ ഏറ്റവും വലിയ ഷോപ്പിങ്​ മെഗാ മേളക്കൊരുങ്ങുന്നു. 'ബിഗ് 3 ഡെയ്സ്' എന്ന പേരിൽ ബഹ്​റൈനിലെ എല്ലാ നെസ്​റ്റോ ​ശാഖകളിലും നടക്കുന്ന മെഗാമേളയിലൂടെ അവിശ്വസനീയ വിലയിൽ ഇഷ്​ട ഉൽപന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഒരുക്കുന്നത്.

ബിഗ് 3 ഡെയ്​സ്​ നടക്കുന്ന ഓരോ ദിവസങ്ങളിലും മിക്ക ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളാണ് നൽകുന്നത്. വൻ വിലക്കുറവില്‍ ഭക്ഷ്യവസ്തുക്കൾ, ഗ്രോസറി, പഴം, പച്ചക്കറി, കോസ്​മെറ്റിക്​സ്​, ഏറ്റവും മികച്ച ഇലക്ട്രോണിക്​സ്​, ഹോം അപ്ലയൻസസ്, ഹൗസ് ഹോൾഡ്, കിഡ്​സ്​ വെയർ, മെൻസ് വെയർ, ലേഡീസ് വെയർ, ഫൂട്​വെയർ, ലഗേജ്, സ്​റ്റേഷനറി, സ്പോർട്​സ്​ ഐറ്റംസ്, ടോയ്​സ്​ എന്നിവ രാജ്യത്തുടനീളമുള്ള നെസ്​റ്റോ ഹൈപ്പറുകളിൽനിന്ന്​ സ്വന്തമാക്കാനാവും. ഇതോടൊപ്പം നെസ്​റ്റോ പതിവായി നല്‍കുന്ന പ്രത്യേക ഓഫറുകളും 'ബിഗ് 3 സെയ്സ്' ഷോപ്പിങ്ങില്‍ ആസ്വദിക്കാം.

Tags:    
News Summary - Nesto to complete the shopping wonder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.