മനാമ: സാംസയുടെ അഞ്ചാമത് വാർഷിക ജനറൽ ബോഡി യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈനിൽ ചേർന്നു. പ്രസിഡൻറ് ജിജോ ജോർജിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വൈസറി ബോർഡ് മെംബർ ബാബുരാജ് മാഹി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി റിയാസ് കല്ലമ്പലം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗിരീഷ് കല്ലേരി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 2021-22 വർഷത്തേക്കുള്ള 16 അംഗ എക്സിക്യൂട്ടിവ് പാനൽ അഡ്വൈസറി ബോർഡ് മെംബർ മുരളീകൃഷ്ണൻ അവതരിപ്പിച്ചു. തുടർന്ന് നടന്ന ആദ്യ എക്സിക്യൂട്ടിവ് യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡൻറ് -മനീഷ് പൊന്നോത്ത്, ജനറൽ സെക്രട്ടറി -നിർമല ജേക്കബ്, ട്രഷറർ -വത്സരാജ് കുയിമ്പിൽ, എൻറർടൈൻമെൻറ് സെക്രട്ടറി -സതീഷ് പൂമനക്കൽ, ചാരിറ്റി കൺവീനർ -ജേക്കബ് കൊച്ചുമ്മൻ, മെംബർഷിപ് സെക്രട്ടറി -ബിജു പുനത്തിൽ, വൈസ് പ്രസിഡൻറ് -അനിൽ കുട്ടോത്ത്, ജോ. സെക്രട്ടറി -സന്തോഷ് ഡാനിയേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.