എം.​സി.​എം.​എ ഭാ​ര​വാ​ഹി​ക​ൾ

എം.​സി.​എം.​എ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ


മ​നാ​മ: മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എം.​സി.​എം.​എ) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യോ​ഗം ന​ട​ന്നു. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന യോ​ഗം മു​ഖ്യ​ര​ക്ഷാ​ധി​കാ​രി റ​ഹീം ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട്‌ അ​ഷ്‌​ക​ർ പൂ​ഴി​ത്ത​ല​യും വ​ര​വ് -ചെ​ല​വ് ക​ണ​ക്ക് അ​ബ്ദു​ൽ സ​മ​ദ് പ​ത്ത​നാ​പു​ര​വും അ​വ​ത​രി​പ്പി​ച്ചു. യൂ​സ​ഫ് മ​മ്പാ​ട്ടു​മൂ​ല​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​സീ​സ് പേ​രാ​മ്പ്ര സ്വാ​ഗ​തം പ​റ​ഞ്ഞു. 2024 ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യി റ​ഹീം ബാ​വ​യും ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ച​ന്ദ്ര​ൻ വ​ള​യം, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, മ​ഹ​ബൂ​ബ് കാ​ട്ടി​ൽ​പി​ടി​ക എ​ന്നി​വ​രെ​യും പ്ര​സി​ഡ​ന്റാ​യി യൂ​സ​ഫ് മ​മ്പാ​ട്ടു​മൂ​ല​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റ്മാ​ർ: അ​സീ​സ് പേ​രാ​മ്പ്ര, ശി​ഹാ​ബ് ത്രി​ശൂ​ർ, സ​ന്ദീ​പ് തൃ​ശൂ​ർ. സെ​ക്ര​ട്ട​റി: അ​ഷ്ക​ർ പൂ​ഴി​ത്ത​ല. ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​ർ: രാ​ജേ​ഷ് ഉ​ക്രം​പാ​ടി, നൗ​ഷാ​ദ് ക​ണ്ണൂ​ർ, സു​ബൈ​ർ ഒ.​വി. ട്ര​ഷ​റ​ർ: അ​ബ്ദു​ൽ സ​മ​ദ് പ​ത്ത​നാ​പു​രം. അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ: ടി.​പി. മ​ജീ​ദ് എ​ന്നി​വ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. റ​ഫീ​ഖ് തോ​ട്ട​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - New office bearers for M.C.M.A.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT