ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

മ​നാ​മ: കെ.​പി.​സി.​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റ​ത്തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ തി​ര​ഞ്ഞെ​ടു​ത്തു.

ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​നു കു​ന്ന​ന്താ​നം, ബോ​ബി പാ​റ​യി​ൽ, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ര​വി ക​ണ്ണൂ​ർ, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ജി​ല്ല പ്ര​സി​ഡ​ന്റാ​യി അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ഷി​ബു ബ​ഷീ​ർ, ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​സ​ഫ്, പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു​ള്ള ദേ​ശീ​യ സ​മി​തി അം​ഗ​ങ്ങ​ളാ​യി രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, സൈ​ദ് മു​ഹ​മ്മ​ദ്‌, ജോ​ൺ​സ​ൻ ക​ല്ലു​വി​ള​യി​ൽ, വ​ർ​ഗീ​സ് മോ​ട​യി​ൽ, വി​നോ​ദ് ദാ​നി​യേ​ൽ, ജീ​സ​ൺ ജോ​ർ​ജ് ഓ​മ​ല്ലൂ​ർ, ജേ​ക്ക​ബ് തേ​ക്കു​തോ​ട്, റോ​ബി തി​രു​വ​ല്ല, ജെ​നു ക​ല്ലും​പു​റം, വി​ഷ്ണു ക​ല​ഞ്ഞൂ​ർ, ദാ​നി​യേ​ൽ മ​ത്താ​യി ത​ണ്ണി​ത്തോ​ട്, പ്ര​ശാ​ന്ത് പ​ന​ച്ച​മൂ​ട്ടി​ൽ എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ജോ​ൺ​സ​ൻ ടി. ​തോ​മ​സ്, രാ​ജീ​വ്‌ പി. ​മാ​ത്യു, എ.​പി. മാ​ത്യു, അ​നു തോ​മ​സ് ജോ​ൺ, സ​ഖ​റി​യ സാ​മു​വ​ൽ, ജോ​ൺ കെ. ​അ​ല​ക്സ്‌, സു​മേ​ഷ് അ​ല​ക്സാ​ണ്ട​ർ, സ​ന്തോ​ഷ്‌ ബാ​ബു എ​ന്നി​വ​രും സെ​ക്ര​ട്ട​റി​മാ​രാ​യി എ​ബ്ര​ഹാം ജോ​ർ​ജ്, അ​ജി പി. ​ജോ​യ്, മോ​ൻ​സി ബാ​ബു, സു​നി​ൽ കു​രു​വി​ള, ശോ​ഭ സ​ജി, ജോ​ർ​ജ് യോ​ഹ​ന്നാ​ൻ, പ്ര​മോ​ദ്, സി​റി​ൽ തോ​മ​സ്, സ​ന്തോ​ഷ്‌ ദാ​നി​യേ​ൽ, ജി​സു പി. ​ജോ​യ്, കോ​ശി ഐ​പ്, ബ്ര​യി​റ്റ് രാ​ജ​ൻ എ​ന്നി​വ​രെ​യും ക​ൾ​ച​റ​ൽ വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി വി​ജോ​യ് പ്ര​ഭാ​ക​ർ, സ്പോ​ർ​ട്സ് വി​ഭാ​ഗം സെ​ക്ര​ട്ട​റി​യാ​യി ബി​നു കോ​ന്നി, ചാ​രി​റ്റി സെ​ക്ര​ട്ട​റി​യാ​യി ബി​ജു വ​ർ​ഗീ​സ്‌, അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​റാ​യി സി​ജി തോ​മ​സ് എ​ന്നി​വ​രെ​യും ജി​ല്ല എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തോ​മ​സ് മാ​ത്യു, ഷാ​ജി ജോ​ർ​ജ്, സ്റ്റാ​ലി​ൻ ജോ​ർ​ജ്, റോ​ബി​ൻ ഫി​ലി​പ്, ബി​നു മാ​മ്മ​ൻ, സ​ജു ദാ​നി​യേ​ൽ, ബി​നു ചാ​ക്കോ, അ​നി​യ​ൻ കു​ഞ്ഞ്, ജോ​യ് ഇ​ടു​ക്കു​ള, സി​ബി അ​ടൂ​ർ, സു​മ വി. ​ജോ​യ്, ഷി​നു ഷാ​ജി, പു​ഷ്പ ദാ​നി​യേ​ൽ, ജാ​ൻ​സി വി​നോ​ദ്, ഷാ​ജി തോ​മ​സ്, ഷി​ജു ഏ​ഴം​കു​ളം, ബി​നു മ​ഠ​ത്തി​ൽ, മ​ത്താ​യി സ​ജി, ബെ​ന്നി വ​ർ​ഗീ​സ്‌, പ്രി​യ പ്ര​മോ​ദ്, ബി​നു തോ​മ​സ്, വ​രു​ൺ ര​വി, സ​ന്തോ​ഷ്‌ ത​ങ്ക​ച്ച​ൻ, സ്റ്റാ​ൻ​ലി എ​ബ്ര​ഹാം എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്ത​താ​യി ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സീ​ഡി​യം ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - New Representatives for OICC Pathanamthitta District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.