എം.​വി. നി​കേ​ഷ്

കു​മാ​ർ

നി​കേ​ഷ് കു​മാ​ർ ഇ​ന്ന് ബ​ഹ്റൈ​ൻ പ്ര​തി​ഭ​യി​ൽ

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ ഇ​രു​പ​ത്തി​യൊ​മ്പ​താം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ‘മാ​ധ്യ​മം: വി​ശ്വാ​സ്യ​ത, സ്വാ​ത​ന്ത്ര്യം, പ്ര​തി​രോ​ധം’ മാ​ധ്യ​മ​പ​രി​പാ​ടി​യി​ൽ റി​പ്പോ​ർ​ട്ട​ർ ടി.​വി ചാ​ന​ൽ എ​ഡി​റ്റ​ർ എം.​വി. നി​കേ​ഷ് കു​മാ​ർ പ​​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് നാ​ലി​ന് സെ​ഗ​യ ബ​ഹ്റൈ​ൻ മീ​ഡി​യ സി​റ്റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​പാ​ടി​യി​ൽ സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ പി. ​ശ്രീ​ജി​ത്, ക​ൺ​വീ​ന​ർ കെ.​എം. സ​തീ​ഷ്, പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി, പ്ര​സി​ഡ​ന്റ് അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ബ​ഹ്റൈ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള നേ​ര് ചി​ക​യു​ന്ന നേ​രം എ​ന്ന മു​ഖാ​മു​ഖ പ​രി​പാ​ടി​യി​ലും നി​കേ​ഷ് കു​മാ​ർ സം​ബ​ന്ധി​ക്കും.

Tags:    
News Summary - Nikesh Kumar in Bahrain talent today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.