ബഹ്​റൈൻ എയർപോർട്ടിലെ കോവിഡ്​ പരിശോധന ഒഴിവാക്കി

മനാമ: ബഹ്​റൈനിലെത്തുന്ന യാത്രക്കാർക്ക്​ ഫെബ്രവരി 20 മുതൽ പി സി ആർ പരിശോധന ആവശ്യമില്ല.​ ദേശീയ കോവിഡ്​ പ്രതിരോധ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്​സാണ്​ തീരുമാനം പ്രഖ്യാപിച്ചത്​.​

നേരത്തെ മൂന്ന്​ തവണയായി നടത്തേണ്ടിയിരുന്ന പരിശാധന പിന്നീട്​ ഒരു തവണയാക്കി ചുരുക്കിയിരുന്നു. കൂടാതെ ബഹ്​റൈനിലെത്തുന്ന യാത്രക്കാർക്ക്​ മുൻകരുതൽ ക്വാറ​​ന്‍റീനും ആവശ്യമില്ല.

Tags:    
News Summary - no more covid tests at Bahrain airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 05:46 GMT