മ​നു​ഷ്യ ജാ​ലി​ക പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​നു​ഷ്യ​ജാ​ലി​ക ജ​നു​വ​രി 31ന്

​മ​നാ​മ: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ ഇ​ന്ത്യ രാ​ജ്യ​ത്തി​ന്‍റെ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘രാ​ഷ്ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​ന്റെ ക​രു​ത​ൽ’ എ​ന്ന കാ​ലി​ക പ്ര​സ​ക്ത​മാ​യ പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വ​ർ​ഷം തോ​റും ന​ട​ത്തി​വ​രാ​റു​ള്ള മ​നു​ഷ്യ​ജാ​ലി​ക ഈ ​വ​ർ​ഷ​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

നാ​ട്ടി​ൽ​നി​ന്നും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ജ​നു​വ​രി 31ന് ​രാ​ത്രി 8.30ന് ​ബ​ഹ്റൈ​ൻ ക​ർ​ണാ​ട​ക ക്ല​ബി​ൽ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ലാ​ണ് ജാ​ലി​ക അ​ര​ങ്ങേ​റു​ന്ന​ത്.

ബ​ഹ്റൈ​നി​ലെ മ​ത രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ നേ​താ​ക്ക​ളും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പ​വ​ത്ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

Tags:    
News Summary - SKSSF Manushya jalika on 31st January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.