മനാമ: ബഹ്റൈനിൽ, കൊല്ലം ശാസ്താംകോട്ട പോരുവഴി കോട്ടക്കകത്ത് വീട്ടിൽ ലാലി (58) നിര്യതനായി. ഹമദ് ടൗണിൽ 15 വർഷമായി ചെറിയ ഗാരേജ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഗാരേജിനകത്ത് കസേരയിൽ ഇരുന്ന് ഉറങ്ങുേമ്പാൾ മരണപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം കുറച്ച് കാലമായി ഗാരേജിലായിരുന്നു താമസം. പോലീസിൽ അറിയിച്ച പ്രകാരം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകർ ആശുപത്രിയിൽ എത്തി മറ്റ് നടപടി ക്രമങ്ങൾക്കായി അധികൃതരെ കണ്ടു. പിതാവ് കുമാരൻ. മാതാവ് ചെമ്പകക്കുട്ടി. ഭാര്യ പ്രീതകുമാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.