‘ഒ​ന്നി​ച്ചോ​ണം ന​ല്ലോ​ണം’ 11ന്

​മ​നാ​മ: സാ​മൂ​തി​രി ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജ് -കോ​ഴി​ക്കോ​ട്, ബ​ഹ്‌​റൈ​നി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ‘ഒ​ന്നി​ച്ചോ​ണം ന​ല്ലോ​ണം’ 11ന് ​രാ​വി​ലെ 10 മ​ണി​മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ മ​നാ​മ പാ​പ്പി​ലോ​ൺ റ​സ്റ്റാ​റ​ന്റ് ഹാ​ളി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഈ ​കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​കാ​നും +973 34353639 / +973 34030694 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags:    
News Summary - onam celebration on 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.