മു​ഹ​റ​ഖി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സി​ന് സ​മീ​പം പ​രി​ശീ​ല​ന അ​ഭ്യാ​സം

മ​നാ​മ: ഈ ​മാ​സം 10 വ​രെ ബ​ഹ്‌​റൈ​നി​ലെ മു​ഹ​റ​ഖി​ലെ കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സി​ന് സ​മീ​പം രാ​വി​ലെ 8 മു​ത​ൽ വൈ​കീ​ട്ട് 3 വ​രെ കോ​സ്റ്റ് ഗാ​ർ​ഡ് പ​രി​ശീ​ല​ന അ​ഭ്യാ​സം ന​ട​ത്തും.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. പൗ​ര​രും താ​മ​സ​ക്കാ​രും മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും പ​രി​ശീ​ല​ന സ​മ​യ​ത്ത് ഈ ​പ്ര​ദേ​ശ​ത്തേ​ക്ക് പോ​ക​രു​തെ​ന്നും കോ​സ്റ്റ് ഗാ​ർ​ഡ് അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Training exercise near Coast Guard Base Muharraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.