‘പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ’ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ഓണാഘോഷം സംഘടിപ്പിച്ചു

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'പ​വി​ഴ​ദ്വീ​പി​ലെ കോ​ഴി​ക്കോ​ട്ടു​കാ​ർ' ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഓ​ണ​ക്ക​ളി​ക​ളും ഓ​ണ​പ്പാ​ട്ടു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തി​ന് മി​ഴി​വേ​കി.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ബാ​ബു ജി. ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പ്ര​ജി ചേ​വാ​യൂ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ൻ​സെൻറ്​ തോ​മ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ കെ.​ഇ. സ​തീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

സംസ്​കാര തൃശൂർ ഓണാഘോഷം സംഘടിപ്പിച്ചു

മ​നാ​മ: സം​സ്​​കാ​ര തൃ​ശൂ​രി​​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ ഒ​ടാ​ട്ട്, സെ​ക്ര​ട്ട​റി ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ന്ന​ക്ക​ൽ, സ്ഥാ​പ​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ദീ​പം കൊ​ളു​ത്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര​ക​ളി, ഓ​ണ​ക്ക​ളി തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. 



                                                                                 സം​സ്​​കാ​ര തൃ​ശൂ​ർ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം

 


Tags:    
News Summary - Onam celebrations were organized by 'Pavizhadweepile Kozhikote'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.