‘ഒ​പ്പ​രം’ പു​തു​വ​ത്സ​ര-​ക്രി​സ്മ​സ് പ​രി​പാ​ടി 12ന്

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ കാ​സ​ർ​കോ​ട് ഡി​സ്ട്രി​ക്ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ‘ഒ​പ്പ​രം’ പു​തു​വ​ത്സ​ര, ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി 12ന് ​മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ക്കും. എ​ഴു​ത്തു​കാ​ര​നും ക​വി​യും അ​വ​താ​ര​ക​നു​മാ​യ നാ​ല​പ്പാ​ടം പ​ത്മ​നാ​ഭ​ൻ വി​ശി​ഷ്ടാ​തി​ഥി ആ​യി​രി​ക്കും.

അം​ഗ​ത്വ വാ​രാ​ച​ര​ണം ന​ട​ക്കു​ന്ന​തി​ന്റെ പ​രി​സ​മാ​പ്‌​തി​കൂ​ടി​യാ​ണ് ഈ ​സം​ഗ​മം. എ​ല്ലാ കാ​സ​ർ​കോ​ട് നി​വാ​സി​ക​ളും ഈ ​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കോ​ടോ​ത്ത്, സെ​ക്ര​ട്ട​റി രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Opparam- New Year-Christmas program on 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.