മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ’ പാലക്കാട് പ്രവാസി അസോസിയേഷൻ’ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തക സമിതി യോഗത്തിൽ കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ തീരുമാനിച്ചു. അബ്ദുൽ ഹക്കീം, വിനോദ് കുമാർ എന്നിവർ കൺവീനറായി ആഗസ്റ്റിൽ കുടുംബസംഗമം നടത്തും.
ഹാരിസ് ഇസ്മായിൽ, പ്രശാന്ത് മന്നത്ത്, മുരളി എന്നിവർ കൺവീനർമാരായി സെപ്റ്റംബറിൽ ഓണാഘോഷവും ഓണസദ്യയും സംഘടിപ്പിക്കാനും തീരുമാനിച്ചു. സി. ജയശങ്കർ, ദീപക് മേനോൻ, ശ്രീധർ തേറമ്പിൽ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.