പി.​സി.​ഡ​ബ്ല്യു.​എ​ഫ് ബ​ഹ്റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ് 22ന്

​മ​നാ​മ: പൊ​ന്നാ​നി ക​ൾ​ച​റ​ൽ വേ​ൾ​ഡ് ഫൗ​ണ്ടേ​ഷ​ൻ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ബ​ഹ്‌​റൈ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ര​ക്ത​ദാ​ന ക്യാ​മ്പ് 22ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​രു മ​ണി വ​രെ ന​ട​ക്കും.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​സ്ത​ഫ കൊ​ല​ക്കാ​ട്, വി.​എം. ഷ​റ​ഫ്, ഷ​ഫീ​ഖ് പാ​ല​പ്പെ​ട്ടി, ഷ​മീ​ർ ലു​ലു, അ​ലി കാ​ഞ്ഞി​ര​മു​ക്ക് എ​ന്നി​വ​ർ ക്യാ​മ്പി​ന്റെ ചു​മ​ത​ല വ​ഹി​ക്കും.

ഇ​തു​സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പി.​സി.​ഡ​ബ്ല്യു.​എ​ഫ് ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ്‌ മാ​റ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ. റ​ഹ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - PCWF Bahrain Blood Donation Camp on 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.