മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് ചി​ത്ര​ര​ച​ന മ​ത്സ​ര ലോ​ഗോ ഡോ. ​കെ.​എ​സ്. മേ​നോ​ൻ പ്ര​കാ​ശ​നം ചെ​യ്യു​ന്നു 

മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് ചി​ത്ര​ര​ച​ന മ​ത്സ​രം: ലോ​ഗോ പ്ര​കാ​ശ​നം

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ നാ​ല് മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ല​ർ​വാ​ടി ഡി​സം​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന 'മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് 2021' ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​െൻറ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. സി​ഞ്ചി​ലെ ഫ്ര​ൻ​ഡ്​​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രോ​ഡാ​ൻ കോ​ൺ​ട്രാ​ക്​​ടി​ങ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​റും ഒ​റ്റ​പ്പാ​ലം ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ചെ​യ​ർ​മാ​നു​മാ​യ ഡോ. ​കെ.​എ​സ്. മേ​നോ​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്​​തു. മ​ല​ർ​വാ​ടി ബ​ഹ്‌​റൈ​ൻ ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ഒാ​ഡി​നേ​റ്റ​ർ സ​ക്കീ​ന അ​ബ്ബാ​സ് സ്വാ​ഗ​ത​വും മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ർ നൗ​മ​ൽ റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫ്ര​ൻ​ഡ്​​സ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ല​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. മ​ത്സ​ര​ത്തി​​െൻറ ര​ജി​സ്‌​ട്രേ​ഷ​നും മ​റ്റ് വി​വ​ര​ങ്ങ​ൾ​ക്കും 33049574, 35665700, 35087473 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Picture writing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.