കെ.​എം.​സി.​സി ബ​ഹ്റൈ​ൻ വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​സം​ഗ​മ​ത്തി​​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ഷം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര നി​ർ​വ​ഹി​ക്കു​ന്നു

പോ​സ്റ്റ​ർ പ്ര​കാ​ശ​നം

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ വ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക സം​ഗ​മ​ത്തി​​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ഷം​സു​ദ്ധീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര നി​ർ​വ​ഹി​ച്ചു.

വ​ട​ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഷ്‌​ക​ർ വ​ട​ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​സ്‌​ലം വ​ട​ക​ര, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഷ്‌​റ​ഫ്‌, ക​രീം കു​ള​മു​ള്ള​തി​ൽ, ഉ​സ്മാ​ൻ ഹെ​ൽ​വി​ൻ, മു​സ്ത​ഫ ക​രു​വാ​ണ്ടി, ഹാ​ഫി​സ്‌ വ​ള്ളി​ക്കാ​ട്,‌ അ​ൻ​സാ​ർ ക​ണ്ണൂ​ക്ക​ര, റ​ഷീ​ദ് വാ​ഴ​യി​ൽ, റ​ഫീ​ഖ് ത​യ്യി​ൽ, ന​വാ​സ് മു​തു​വ​ന​ക്ക​ണ്ടി‌, അ​ബു​ബ​ക്ക​ർ, ഫി​ർ​ദൗ​സ്‌, അ​ബ്ദു​ൽ കാ​ദ​ർ പു​തു​പ്പ​ണം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് അ​ലി ഒ​ഞ്ചി​യം സ്വാ​ഗ​ത​വും

അ​ൻ​വ​ർ വ​ട​ക​ര ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Poster publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.