കന്നട ഭവനത്തി​െൻറ ശിലാസ്ഥാപനം 13 ന്​ ദേവഗൗഡ നിർവ്വഹിക്കും

മനാമ: കന്നടസംഘത്തി​​​െൻറ ബഹ്​റൈനിലെ ആസ്ഥാനമായ കന്നട ഭവ​ൻ മന്ദിരത്തി​​​െൻറ ശിലാസ്ഥാപനം ഇൗ മാസം 13 ന്​ മനാമയിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ദേവഗൗഡ നിർവഹിക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. കർണ്ണാടക നോൺ റസിഡൻസ്​ ഇന്ത്യൻസ്​ ​േ^ഫാറം മുൻ ഡെപ്യൂട്ടി ചെയർമാൻ ഡോ.ആരതി കൃഷ്​ണ ചടങ്ങിൽ സംബന്​ധിക്കും. ബഹ്​റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്​ കുമാർ സിൻഹ, കന്നട സംഘ പ്രസിഡൻറ്​ പ്രദീപ്​ ഷെട്ടി തുടങ്ങിയവർ സംസാരിച്ചു.

ബഹ്​റൈൻ പ്രവാസികളായ കർണ്ണാടക സ്വദേശികളുടെ ചിരകാല അഭിലാഷത്തിന്​ തുടക്കം കുറിക്കാൻ പോകുന്നതെന്ന്​ സംഘാടകർ പറഞ്ഞു. ജനറൽ സെക്രട്ടറി കിരൺ ഉപാദ്ധ്യായ, അസി.ജനറൽ സെക്രട്ടറി അരുൺ അറോടി, എൻറർടെയിൻമ​​െൻറ്​ സെക്രട്ടറി വരുൺ ഹെഡ്​ജ്​, ബിൽഡിംങ്​ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീകൃഷ്​ണൻ ഭട്ട്​ എന്നിവർ സംസാരിച്ചു.

Tags:    
News Summary - pressmeet-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.