ഇ.​കെ. അ​ബൂ​ബ​ക്ക​ർ ഹാ​ജി

പു​റ​ക്കാ​ട് ഇ.​കെ. അബൂ​ബ​ക്ക​ർ ഹാ​ജി ഇ​ന്ന് മ​നാ​മ​യി​ൽ

മ​നാ​മ: ഒ​ട്ടേ​റെ മ​ഹ​ല്ലു​ക​ളു​ടെ ഖാ​ദി​യും പു​റ​ക്കാ​ട് ജാ​മി​അ ഫു​ർ​ഖാ​നി​യ്യ ചെ​യ​ർ​മാ​നു​മാ​യ ഉ​സ്താ​ദ് ഇ.​കെ അ​ബൂ​ബ​ക്ക​ർ ഹാ​ജി ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ഞാ​യ​റാ​ഴ്ച ബ​ഹ്റൈ​നി​ൽ എ​ത്തും.

വൈ​കീ​ട്ട് എ​ട്ടു​മ​ണി​ക്ക് മ​നാ​മ കെ.​എം.​സി.​സി. ഹാ​ളി​ൽ ന​ട​ക്കു​ന്ന ദു​ആ സം​ഗ​മ​ത്തി​ൽ അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യി​ൽ നാ​ട്ടു​കാ​രും അ​ദ്ദേ​ഹം ഖാ​ദി​സ്ഥാ​നം വ​ഹി​ക്കു​ന്ന മ​ഹ​ല്ലു​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ളും സം​ബ​ന്ധി​ക്കും.

Tags:    
News Summary - Purakkad E.K. Abubakar Haji in Manama today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.