മനാമ: ഖത്തർ വിമാനങ്ങൾക്ക് വ്യോമപാത തുറന്ന് ബഹ്റൈനും. ഖത്തർ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്ത് കഴിഞ്ഞദിവസമാണ് വ്യോമ ഗതാഗത ടെലികമ്യൂണിക്കേഷൻ മന്ത്രാലയം ഉത്തരവിറക്കിയത്. ജി.സി.സി സമ്മേളനത്തിൽ ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് കരാറിൽ ഒപ്പിട്ടതിനെ തുടർന്ന് നേരത്തെ സൗദി വ്യോമപാത ഖത്തറിന് തുറന്നുകൊടുത്തിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ബഹ്റൈെൻറയും നടപടി. ഇതോടെ ഖത്തർ എയർവേസിന് ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങാനും ബഹ്റൈെൻറ വ്യോമപാത ഉപയോഗിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.