അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​രി​ന് എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​രി​ന് സ്വീ​ക​ര​ണം ന​ൽ​കി

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്‌​ഘാ​ട​ന​ത്തി​നെ​ത്തി​യ അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​രി​ന് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ശം​സു​ദ്ദീ​ൻ വെ​ള്ളി​ക്കു​ള​ങ്ങ​ര, കെ.​പി. മു​സ്ത​ഫ , ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, ജി​ല്ല നേ​താ​ക്ക​ളാ​യ ഇ​ൻ​മാ​സ് ബാ​ബു പ​ട്ടാ​മ്പി, നി​സാ​മു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, ഹാ​രി​സ് വി.​വി തൃ​ത്താ​ല, ആ​ഷി​ഖ് പ​ത്തി​ൽ, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, മാ​സി​ൽ പ​ട്ടാ​മ്പി, അ​ൻ​വ​ർ കു​മ്പി​ടി, ഷ​ഫീ​ഖ് വ​ല്ല​പ്പു​ഴ, അ​ന​സ് നാ​ട്ടു​ക​ൽ, ഷ​ഫീ​ഖ് കു​മ​ര​നെ​ല്ലൂ​ർ, ക​ബീ​ർ നെ​യ്യൂ​ർ, അ​നീ​സ് പ​ട്ടാ​മ്പി, ല​ത്തീ​ഫ് ചെ​റു​കു​ന്ന്, തെ​ന്ന​ല മൊ​യ്തീ​ൻ ഹാ​ജി, മൗ​സ​ൽ മൂ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Reception to Abdussamad Pookotoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.