ബ​ഹ്​​റൈ​നെ​തി​രാ​യ പ്ര​ചാ​ര​ണ​ത്തി​ന്​ ബൈ​റൂ​ത്​​ വേ​ദി​യാ​യ​തി​നെ അ​പ​ല​പി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നെ​തി​രെ​യു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ത്തി​ന്​ ബൈ​റൂ​ത്തി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തെ അ​പ​ല​പി​ച്ച്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​റ​ക്കി. അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും അ​റ​ബ്​ ലീ​ഗ്​ ക​രാ​റു​ക​ൾ​ക്കു​മെ​തി​രാ​ണി​തെ​ന്ന്​ ബ​ഹ്​​റൈ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ത്ത​ര​മൊ​രു വി​ഷ​ലി​പ്​​ത പ്ര​ചാ​ര​ണ​ത്തി​ന്​ ബൈ​റൂ​ത്​ വേ​ദി​യാ​വാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​​ട്ടേ​റി​യ​റ്റി​ലേ​ക്ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​യ​ച്ചി​ട്ടു​ണ്ട്. ബ​ഹ്​​റൈ​െൻറ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്​ ല​ബ​നാ​നി​െൻറ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള പി​ന്തു​ണ വേ​ദ​ന​ജ​ന​ക​മാ​ണെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Rejected the false propaganda against Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT