മനാമ: വിവിധ രാജ്യങ്ങളിൽനിന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങൾ പരിഷ്കരിച്ച് സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെൻറ് അറിയിപ്പ് പുറത്തിറക്കി.
കോവിഡ് പ്രതിരോധ സമിതിയുമായി സഹകരിച്ചാണ് ഒക്ടോബർ 31 മുതൽ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിട്ടുള്ളത്. ലോകാരോഗ്യ സംഘടനയോ ബഹ്റൈനോ അംഗീകരിച്ച വാക്സിനെടുത്തതിെൻറ ക്യൂ.ആർ കോഡുള്ള സർട്ടിഫിക്കറ്റുകൾ അംഗീകരിക്കും.
ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ യാത്രനിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.