അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ഡ്വ: ശ​ബീ​ർ അ​ലി

ആ​ർ.​എ​സ്.​സി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്-23: സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: പ​തി​മൂ​ന്നാ​മ​ത് എ​ഡി​ഷ​ൻ ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ ന​ട​ത്തി​പ്പി​നാ​യി 133 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. ഒ​ക്ടോ​ബ​ർ 20 , 27 തി​യ​തി​ക​ളി​ലാ​യി മ​നാ​മ പാ​കി​സ്ഥാ​ൻ ക്ല​ബ്ബി​ൽ വെ​ച്ച് ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വി​ൽ അ​ഞ്ഞൂ​റോ​ളം ക​ലാ പ്ര​തി​ഭ​ക​ളും അ​നേ​കം ക​ലാ​സ്വാ​ദ​ക​രും ബ​ഹ്‌‌​റൈ​നി​ലെ സാം​സ്കാ​രി​ക ക​ലാ​സാ​ഹി​ത്യ മ​ണ്ഡ​ല​ത്തി​ലെ പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കും. രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​ന്റെ യൂ​നി​റ്റ് സെ​ക്ട​ർ സോ​ൺ ഘ​ട​ക​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന​വ​രാ​ണ് നാ​ഷ​ന​ൽ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ക.

കൂ​ടാ​തെ വി​വി​ധ സ്‌​കൂ​ളു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ത്ഥി​ക​ളും നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വ് മ​ത്സ​ര വേ​ദി​യി​ലെ​ത്തും.​ലിം​ഗ മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ പ​ത്ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന 82 ഇ​ന ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളാ​ണ് സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി നാ​ഷ​ന​ൽ ത​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

വി​വി​ധ ഭാ​ഷ​യി​ലു​ള്ള പ്ര​സം​ഗ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, സൂ​ഫി ഗീ​തം, ഖ​വാ​ലി, മാ​പ്പി​ള​പ്പാ​ട്ട് തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ കാ​ലി​ഗ്ര​ഫി, പ്ര​ബ​ന്ധം, ക​വി​ത, ക​ഥ, സോ​ഷ്യ​ൽ ട്വീ​റ്റ് പോ​ലോ​ത്ത വി​വി​ധ ര​ച​ന മ​ത്സ​ര​ങ്ങ​ളും സാ​ഹി​ത്യോ​ത്സ​വി​ന്റെ മ​ത്‌​സ​ര ഇ​ന​ങ്ങ​ളി​ൽ പെ​ട്ട​താ​ണ്. നാ​ഷ​ന​ൽ സാ​ഹി​ത്യോ​ത്സ​വി​ന്റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് വേ​ണ്ടി അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ ചെ​യ​ർ​മാ​നും ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റും അ​ഡ്വ: ശ​ബീ​ർ അ​ലി ഫി​നാ​ൻ​സ് ക​ൺ​വീ​ന​റു​മാ​യ 133 അം​ഗ സ്വാ​ഗ​ത​സം​ഘം നി​ല​വി​ൽ വ​ന്നു.

ബു​സൈ​തീ​നി​ലെ ശൈ​ഖ് അ​ഷീ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​നീ​ർ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പ​വ​ത്ക​ര​ണ ക​ൺ​വെ​ൻ​ഷ​നി​ൽ റ​ഷീ​ദ് തെ​ന്ന​ല സ്വാ​ഗ​ത​വും സ​ഫ്വ​വാ​ൻ സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. ഐ ​സി എ​ഫ് നാ​ഷ​ന​ൽ ഉ​പാ​ദ്യ​ക്ഷ​ൻ അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ബ്ദു സ​മ​ദ് കാ​ക്ക​ട​വ് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

21 അം​ഗ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ സ്വാ​ഗ​ത​സം​ഘ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ യ​ഥാ​ക്ര​മം ഇ​വ​ർ ന​യി​ക്കും.​ഫി​നാ​ൻ​സ് സ​മി​തി: ചെ​യ​ർ​മാ​ൻ: അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ,ക​ൺ​വീ​ന​ർ: ഷം​സു​ദ്ദീ​ൻ സ​ഖാ​ഫി കൊ​ല്ലം.​പ്രോ​ഗ്രാം സ​മി​തി:​ചെ​യ​ർ​മാ​ൻ: അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി,ക​ൺ​വീ​ന​ർ: റ​ഷീ​ദ് തെ​ന്ന​ല.​പ​ബ്ലി​സി​റ്റി സ​മി​തി:​ചെ​യ​ർ​മാ​ൻ: അ​ബ്ദു സ​മ​ദ് കാ​ക്ക​ട​വ്,ക​ൺ​വീ​ന​ർ: ഷാ​ഫി വെ​ളി​യ​ങ്കോ​ട്.

സ്റ്റേ​ജ് & ഓ​ഡി​യോ സ​മി​തി:​ചെ​യ​ർ​മാ​ൻ: കാ​സിം വ​യ​നാ​ട്,ക​ൺ​വീ​ന​ർ: അ​ഷ്ഫാ​ഖ് മാ​നി​യൂ​ർ.​ഫു​ഡ് & അ​ക്ക​മ​ഡേ​ഷ​ൻ സ​മി​തി:​ ചെ​യ​ർ​മാ​ൻ: മൂ​സ ക​രി​മ്പി​ൽ ,ക​ൺ​വീ​ന​ർ: ശു​കൂ​ർ കോ​ട്ട​ക്ക​ൽ.​ഗ​സ്റ്റ് & റി​സ​പ്ഷ​ൻ സ​മി​തി:​ചെ​യ​ർ​മാ​ൻ: ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി,ക​ൺ​വീ​ന​ർ: അ​ബ്ദു​ൽ ക​രീം ഏ​ലം​കു​ളം.​ഗി​ഫ്റ്റ് & മൊ​മെ​ൻ്റോ സ​മി​തി: ചെ​യ​ർ​മാ​ൻ: ബ​ഷീ​ർ ഹാ​ജി,ക​ൺ​വീ​ന​ർ: ഷ​ഹീ​ൻ അ​ഴി​യൂ​ർ.​

ആ​ഡ് & മാ​ർ​ക്ക​റ്റിം​ഗ് സ​മി​തി:​ചെ​യ​ർ​മാ​ൻ: ഷം​സു​ദ്ദീ​ൻ സു​ഹ്'​രി,ക​ൺ​വീ​ന​ർ: അ​സ്മ​ർ സി​ത്ര. ഐ ​ടി സ​മി​തി:​ചെ​യ​ർ​മാ​ൻ: റ​ഈ​സ് ഉ​മ്മ​ർ,ക​ൺ​വീ​ന​ർ: ന​ജ്മു​ദ്ധീ​ൻ.​വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ:​നാ​സി​ൽ ഇ​ബ്രാ​ഹീം.

സാ​ഹി​ത്യോ​ത്സ​വി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ +97332135951 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - RSC Bahrain pravasi Sahityotsav-23: Welcome Committee formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.