എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്​

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ബ​ഹ്​​റൈ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

മ​നാ​മ: 'ഒ​രു ജീ​വ​നാ​യ് ഒ​രു തു​ള്ളി ര​ക്തം' എ​ന്ന പ്ര​മേ​യ​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ബ​ഹ്​​റൈ​ൻ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

സ​മ​സ്​​ത ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ഫ​ഖ്​​റു​ദ്ദീ​ൻ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി, ട്ര​ഷ​റ​ർ എ​സ്.​എം അ​ബ്​​ദു​ൽ വാ​ഹി​ദ്‌, ​െഎ.​സി.​ആ​ർ.​എ​ഫ്​ പ്ര​തി​നി​ധി പ​ങ്ക​ജ് ന​ല്ലൂ​ർ, ഒ.​െ​എ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ക​യ്​​പ്പ​മം​ഗ​ലം, ആ​ക്​​ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. മു​സ്​​ത​ഫ, ബി.​കെ.​എ​സ്‌.​എ​ഫ് ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്​​റൈ​ൻ ജ​ന. സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ജീ​ദ്, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ, ട്ര​ഷ​റ​ർ സ​ജീ​ർ പ​ന്ത​ക്ക​ൽ, ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഉ​മൈ​ർ വ​ട​ക​ര, ഇ​സ്​​മാ​യി​ൽ വേ​ളം, പി.​ബി. മു​ഹ​മ്മ​ദ്‌ മോ​നു , നൗ​ഫ​ൽ വ​യ​നാ​ട്‌, സ​മ​ദ്‌ വ​യ​നാ​ട്‌, ജ​സീ​ർ വാ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - S. K. A. S. S. F. Bahrain Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.