സം​ഗ​മം ഇ​രി​ഞ്ഞാ​ല​ക്കു​ട വാ​ർ​ഷി​കാ​ഘോ​ഷം

സം​ഗ​മം ഇ​രി​ഞ്ഞാ​ല​ക്കു​ട വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: സം​ഗ​മം ഇ​രി​ഞ്ഞാ​ല​ക്കു​ട​യു​ടെ പ​തി​നാ​റാം വാ​ർ​ഷി​കാ​ഘോ​ഷം 22ന് ​രാ​ത്രി 6.30 മു​ത​ൽ സീ​ഫി​ലെ റ​മീ ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ പ്ര​ക​ട​ന​ങ്ങ​ളോ​ടെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ധ​ർ​മ​രാ​ജ് അ​റി​യി​ച്ചു. ബി.​എം.​സി എം.​ഡി ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​രു​ൺ ഗോ​പ​ൻ ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റി​ൽ ഗാ​യ​ക​രാ​യ ജാ​ന​റ്റ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ധ​ന്യ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ക്കും.ക്രി​സ്മ​സ് ക​രോ​ൾ, പൂ​ജാ ഡാ​ൻ​സ്, മാ​സ്റ്റ​ർ അ​ശ്വ​ജി​ത്ത് ന​ട​ത്തു​ന്ന മെ​ന്റ​ലി​സ്റ്റ് പ്ര​ക​ട​നം, ക്രി​സ്മ​സ് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് സം​ഗ​മം ഇ​രി​ഞ്ഞാ​ല​ക്കു​ട​ക്കു​വേ​ണ്ടി പ്ര​സി​ഡ​ന്റ് ഗ​ണേ​ഷ്‌​കു​മാ​ർ, സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ധ​ർ​മ​രാ​ജ്, എ​ന്റ​ർ​ടെ​യി​ൻ​മെൻറ് സെ​ക്ര​ട്ട​റി സ​ജീ​വ്, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബേ​ഴ്സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​റി​യാ​ൻ 39306248, 33163329, 35180703 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Sangamam Irinjalakuda Anniversary celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.